ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 9 March 2018

ജിന്നിന്റെ ലൈംഗിക പീഠനവും ചാത്തനേറുമായി മുജാഹിദ് തൗഹീദ്!

( ജിന്നുകളുണ്ടാകുന്ന രാഗങ്ങളും പ്രതിവിധികളും )
ജിന്നു ബാധയിലൂടെ അപസ്മാര രോഗമുണ്ടാകുമെന്ന് ബുദ്ധിയുള്ളവരൊക്കെ മുമ്പേ അംഗീകരിചതാണ്.അത് ശിർക്കാണെന്ന് വാദിച്ച് കേരള മുസലിംകളെ മുശ് രിക്കാക്കി നടന്ന മൗലവി മാരും ഇപ്പോൾ അതംഗീകരിച്ചു തുടങ്ങിയിരിക്കുന്നു,
👇👇👇👇👇

1


2

3


4

5


6
7











ജിന്ന് . ശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങള്‍ക്ക് നബി ചര്യയിലെ ചികിത്സാമുറകള്‍) (പേജ് : 97 )
ജിന്ന് ലൈംഗികമായി പീഡിപ്പിക്കുമെന്ന് വഹാബി പുസ്തകം
 ജിന്ന് ബാധിച്ചവനെ ചികിത്സ ഫറള് കിഫായ

                           👇👇👇👇👇



1



2




(ജിന്ന് ശാസ്ത്രം പരിജയപ്പെടുത്തുന്ന രോഗങ്ങള്‍ക്കു നബിചര്യയിലെ ചികിത്സാ മുറകള്‍)( പേജ് :- 106)
പണ്ട് മൗലവിമാർ അന്ധവിശ്വാസമാണെന്ന് പറഞ്ഞ കുട്ടിച്ചാത്തനേറില്ലേ.. അത് അന്ധവിശ്വാസമല്ല യാഥാർത്ഥ്യമാണെന്ന് ഇപ്പോൾ മൗലവിമാർ പഠിപ്പിക്കുന്നു.... വഹാബിസത്തിൽ കുട്ടിച്ചാത്തനും തിരിച്ചു വന്നു
👇👇👇👇👇

1


2



ജിന്നിനെ ഇറക്കാൻ 
അടി ചികിത്സ തുടങ്ങിയ വഹാബികൾ
ഇതാ
ജിന്നിനെ ഇറക്കാൻ ഔഷധവുമായി
വിപണിയിൽ

                            👇👇👇👇👇
1

2




3