ക്രൈസ്തവ സഹോദരങ്ങളുമായി അക്ബർ സാഹിബ് സംവാദം നടത്തുന്നതൊക്കെ കാണുമ്പോൾ പലരും ധരിച്ചിരിക്കുന്നത് അക്ബറിന് ഖുർആനിനെ കുറിച്ച് അഗാധ പാണ്ഡിത്യമുണ്ടെന്നാണ് . അക്ബറിന്റെ പാണ്ഡിത്യം സജീർ ബുഖാരി പൊളിച്ചടുക്കുന്നത് കാണുക .
https://youtu.be/BrT8va5i4_g
മൗലവിമാരേ...... നിങ്ങൾ ഇക്കോലത്തിൽ മതം പറഞ്ഞാൽ - അത് കാട്ടി അഛൻമാർ കൃസ്തുമതം വളർത്തും. അതു കൊണ്ട്- ദയവ് ചെയ്ത് ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കരുത്. ഇന്ന് പറഞ്ഞത് നാളെ തിരുത്തുന്ന നവോത്ഥാനം മുസ്ലിംകൾക്കറിയില്ലെങ്കിലും - അഭിമാനത്തോടെ തലയുയർത്തി അവർ ജീവിക്കട്ടെ!. ങ്ങള് സംവാദം എന്നൊക്കെപ്പറഞ്ഞ് അവരുടെ അഭിമാനം -മറ്റ് മതക്കാരുടെ മുന്നിൽ പരിഹാസ്യ പാത്രമാക്കാതിരുന്നാൽ മാത്രം മതി!പടച്ചോ ന്റെ ദീൻ അവൻ ഏതു വിധേനയും വളർത്തിക്കൊള്ളും. നിങ്ങൾ തളർത്താൻ ശ്രമിക്കാതിരുന്നാൽ മാത്രം മതി!