ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 9 March 2018

തറാവീഹ് മുജാഹിദുകൾ വെട്ടി നിരത്തുന്നു

തറാവീഹ് നമസ്കാരം 8 റക്ത്താണെന്നതിന് ആധികാരികമായ തെളിവ് നൽകിയാൽ 10 കോടി രൂപ ഇനാം തരാമെന്ന പേരോടുസ്താദിന്റെ വെല്ലുവിളിയും - അതിന് മറുപടിയായി അൽ ഇസ്ലാഹ് മാസികയിൽ  [VOL - NO-1, ISSUE- NO- 8] മുജാഹിദുകൾ കൊടുത്ത മറുപടിയും-'''തറാവീഹ് എന്ന പേരിൽ ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിന് മുജാഹിദുകൾക്ക് മുകളിൽ പറഞ്ഞു തെളിവ് മതി '''----
അതായത് വഹാബികൾക്ക് തെളിവിന്റെ അടിസ്ഥാനത്തിൽ തറാവീഹ് നമസ്കാരം 8 റക്അ ത്ത് തന്നെയാണെന്നാണ് മൗലവിമാർ പ്രഖ്യാപിക്കുന്നത്!!!
👇👇👇👇👇


 തറാവീഹ് 8 റക്അത്തല്ല ( ശബാബ് 2006 സെപ്തംബർ)
              👇👇👇👇👇
 തറാവീഹ്
11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു.  ( അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
                👇👇👇👇👇
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )
👇👇👇👇👇

 തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല. ശബാബ് 2006 സപ്ത.. ( 2006 സെപ്റ്റംബർ 29 )
                       👇👇👇👇👇

( തറാവിഹ് 20 റകഅത്താണെന്ന് മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു. )

ഖിയാമു ലൈലായും ,
ചിലപ്പോൾ വിത് റായും
ചിലപ്പോൾ തഹജ്ജുദായും

മുജാഹിദുകൾ 
ഒരുപാട് പരിണാമങ്ങൾ 
നടത്തി നോക്കിയ

സാക്ഷാൽ 
തറാവീഹ്

20 റകഅത്താണെന്ന്

മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു.

വൈരുദ്ധ്യാതിഷ്ഠിത വഹാബിസം 
നോക്കി കാണുക

                              👇👇👇👇👇