മക്കയിലുണ്ടോ മദീനയിലുണ്ടോ ......❓..... ഒരു കാലത്ത് വഹാബികളെ തിരിച്ചറിയാനുള്ള സിംബലായിരുന്നു മേൽ ചോദ്യം ❗പലരെ ചിലപ്പോൾ പറ്റിക്കാൻ കഴിഞ്ഞേക്കും- ചിലരെ പലപ്പോഴും പറ്റിക്കാൻ കഴിഞ്ഞേക്കും- പക്ഷേ എല്ലാവരേയും എപ്പോഴും പറ്റിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വഹാബികളിൽ നിന്ന് പ്രസ്തുത ചോദ്യം ഇപ്പോൾ കേൾക്കാനേ ഇല്ല❗❗❗
സുന്നികൾ കൈ കെട്ടും പോലെ കെട്ടൽ മക്കയിലും മദീനയിലും സുന്നത്താണ്. കേരള വഹാബിക്ക് ബിദ്അത്തും❗കേരള വഹാബിയുടെ സുന്നത്ത് ട്രാൻസ്ഫോർമർ മോഡലാണ്. പ്രസ്തുത രൂപം മാത്രം സുന്നത്ത്❗
അല്ലാത്തതെല്ലാം ബിദ്അത്ത്❗ .അതായത് - വഹാബീ വിശ്വാസമനുസരിച്ച് , മക്കയിലെയും മദീനയിലെയും പണ്ഡിതർ ബിദ്അത്തിന്റെ ആൾക്കാരും നരകത്തിന്റെ വക്താക്കളുമാണെന്ന് ചുരുക്കം ❗ഹജ്ജിന് പോകുന്ന വഹാബി- നരകത്തിന്റെ ആളുകളായ സൗദിയിലെ പണ്ഡിതരെ തുടർന്ന് നിസ്കരിക്കുമോ......❓.....😀😀😀സൗദിയിൽ മ്മടെ [വഹാബികളുടെ] ഭരണമാണെന്ന് പറഞ്ഞ് സുന്നികളെ പടി അടച്ച് പിണ്ഡം വച്ച മുജായിദ് അപ്പോസ്തലൻമാർ ഇതൊന്നും കേട്ട മട്ടില്ല..... ഉറങ്ങുന്നവരെയല്ലേ ഉണർത്താനാകൂ...... ഉറക്കം നടിക്കുന്നവരെ ........❓- തോക്കും വാളുമായി സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്ത് ,മഖ്ബറകളും ഇസ്ലാമിക അടയാളങ്ങളും തകർത്തെറിഞ്ഞ് വഹാബിവത്കരിച്ച കഥ - LKG കുട്ടിക്കു പോലുമിന്ന് മനപ്പാഠമാണ്.... താടി വച്ച മൗലവിമാർക്കെല്ലാം തോന്നുന്ന തൗഹീദായതു കൊണ്ട്- മടക്കലയിൽ ചവിട്ടിയ പോലെയാണ് വഹാബീ തൗഹീദ് ❗ അവിടെ ഒക്കുമ്പോൾ ഇവിടെ ഒക്കില്ല.... ഇവിടെ ഒക്കുമ്പോൾ അവിടെ........ ❗😀😀😀