*കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ളവരുടെ ശ്രദ്ധയ്ക്ക്*
👇👇👇👇👇👇👇👇👇👇
മദ്റസയുടെ/വീടിന്റെ മുമ്പിൽ രാവിലെ 9 മണിക്ക് ശേഷം *മാത്രം* വരുന്ന സ്കൂൾ ബസ്/ഓട്ടോ ഉള്ള സ്കൂളിൽ മാത്രം കുട്ടികൾക്കു അഡ്മിഷൻ നൽകുക.
ഏഴു മണിക്ക് തന്നെ ഹോൺ അടിക്കുന്ന സ്കൂളിൽ ചേർത്തത് കൊണ്ട് മറ്റു സ്കൂളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ *ഒന്നും കിട്ടാനില്ല*
*മതജ്ഞാനം നുകരാൻ സമയം കിട്ടുന്നില്ല എന്ന വലിയൊരു നഷ്ടം* അല്ലാതെ...
നാളെയുടെ ജീവിതം നഷ്ടപെടാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ഉള്ളതാണ് ഈ സന്ദേശം