ഖുർആനിൽ തെളിവില്ല..... ഹദീസുകളിൽ തെളിവില്ല...... സ്വഹാബികളുടെയോ താബിഉകളുടെയോ മുസ്ലിം ലോകത്തിന്റെയോ ഇജ്മാഉം തെളിവില്ല.....
പിന്നെയോ.....?
'''ജനങ്ങൾക്ക് മനസിലാകണ്ടേ'''..... എന്ന യുക്തിവാദമാണ് തെളിവ്
മത യുക്തിവാദികളെ തിരിച്ചറിയുക. ഒറ്റപ്പെടുത്തുക.
അബ്ദുൽ ഹായ്യിൽ അൻസാരി (റ) പറയുന്നു..'"നബി (സ) യോ അവിടുത്തെ സ്വഹബത്തോ അറബിയല്ലാത്ത ഖുതുബ നിർവഹിച്ചിട്ടില്ല. സദസ്സിൽ തന്നെ അനറബി കളായ സ്വഹാബികൾ ഉണ്ടായിട്ടു പോലും ഒരിക്കലെങ്കിലും അനറബിയിൽ നബി (സ) ഖുതുബ നിർവഹിച്ച് ട്ടില്ല
നബി(സ) ക്ക് അറബി അല്ലാത്ത ഭാഷ സംസാരിക്കാൻ അറിയാത്തത് കൊണ്ടോ അല്ലെങ്കിൽ അനറബികൾക് അറബി ഭാഷ അറിയുന്നത് കൊണ്ടോ ആവാം നബി(സ) അറബിയിൽ തന്നെ ഖുതുബ നിർവഹിച്ചത് എന്ന് അനുമാനിക്കാൻ ന്യായമില്ല. കാരണം നബി(സ) പാരിസി പോലുള്ള ഇതര ഭാഷകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾ കൊണ്ട് തെളിഞ്ഞിട്ടുണ്ട്
ഇത് പോലെ നബി(സ) യുടെ ഖുതുബ സദസ്സിൽ ഹാജർ ആയിരുന്ന അനറബികളിൽ അധികവും അറബി ഭാഷ തീരെ അറിയാത്തവരും ചിലർ മാത്രം അല്പം ആയി അറിയുന്നവരുമായിരുന്നെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്
മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്ന സ്വഹാബിമാർ അന്യ രാജ്യങ്ങളിൽ പോയി ഖുതുബ നിർവഹിക്കുമ്പോഴും അറബി അല്ലാത്ത ഭാഷ ഉപയോഗിച്ചിട്ടേയില്ല'''
- ആകാമുന്നഫാഇസ് പേജ് 67
പരിഭാഷാ വാദികളുടെ സകല പിടി വള്ളികളും പൊട്ടിവീഴുന്നു....... എല്ലാ ദുർ ന്യായങ്ങളും ഞെട്ടറ്റ്....... ദാ കിടക്കുന്നു...... നബി തങ്ങളോ സഹാബത്തോ താബിഉകളോ ആരും ചെയ്യാത്ത ബിദ്അത്ത്- ആഴ്ചയിലൊരിക്കലും മാസത്തിൽ നാലും വർഷത്തിൽ 48 ഉം പ്രാവശ്യം ചെയ്ത്- മുസ് ലിം ജീവിതത്തിലെ മുഖ്യ ദിവസത്തിലെ പ്രധാന ആരാധനയിൽ കാഴ്ചവച്ച് നരകം ഇരന്ന് വാങ്ങുന്ന [മുജാഹിദ് ശൈലി] പുത്തൻ വാദികളേക്കാൾ നിർഭാഗ്യൻ വേറെ ആരുണ്ട് ?നബിയോ സഹാബത്തോ താബിഉകളോ ആരും പരിഗണിക്കാത്ത ഒടങ്കൊല്ലി ന്യായവുമായി നരകത്തിലേക്ക് ക്ഷണിക്കുന്ന മുജ- ജമ മുന്നണികളെ അറിയുക..... അകറ്റുക...