ശെെഖ് ജീലാനി തങ്ങളെ കുറിച്ച് ഇകെ മൗലവി എഴുതുന്ന ഒരു പഴയ പുസ്തകംത്തില്‍ നിന്നും
കറാമത്തിനെ പറ്റി വിശദീകരിക്കുന്നത് ഇങ്ങനെയാണ്
കറാമത്ത് മനുഷ്യൻ ഉദ്ദേശിക്കുന്നത് പോലെ മനുഷ്യന്റെ ഇഷ്ടാനുസരണം ഉണ്ടാ കുന്നതല്ലാ അതിനോടപ്പം ഏറ്റവും വലിയ കറാമത്ത് ശരീഅത്ത് അനുസരിച്ച് ജീവിക്കലാണ് എന്നും പറയുന്നു അപ്പോള്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കുക എന്നുള്ളത് മനുഷ്യൻ ആഗ്രഹിക്കുമ്പോള്‍ നടക്കുന്ന സംഗതി അല്ലാ എന്നു പറയേണ്ടി വരില്ലെ???