മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )
മന്തിക്കൽ.. Km moulavi fatwa.
ഉറുക്കും മന്ത്രങ്ങളും അനുവദനീയമാണെന്ന് - മുജാഹിദ് നേതാവ് കെഎം മൗലവി!
#wahabism #mujahid #ruqya #മൗലവി #മുജാഹിദ്
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു
ഇത്
പറയുന്നത്
മുജാഹിദുകളാണ്
[ 2014 സെപ്തംബർ , അൽമനാർ ]
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄
ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് തുടങ്ങിയ ക്ഷുദ്രവിദൃകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിർക്കാണ് വഹാബീ മതം മുൻപ് പഠിപ്പിച്ചിരുന്നത്
( ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതുമദനി പേജ് 46 )