ഇസ്ഈൽ നബിയുടെയും ഹാജറ ബീവിയുടെയും ആദം നബിയുടെയും ഖബറുകൾ കഅബയിലാണെന്ന് മുജാഹിദ് മാസിക അൽ ഇസ്ലാഹ്! [2007 ഒക്ടോബർ 7 പേജ് 2]
🕋🕌🕋കഅ്ബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയ്യുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ -അത് സഹീഹല്ല -അത് നബിﷺ പഠിപ്പിക്കാത്ത പ്രമാണമാണ് -എന്നൊക്കെയാണ് വഹാബികളുടെ ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത വാദം!
എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
ആയിരക്കണക്കിന് പ്രവാചകന്മാരും മഹത്വുക്കളും അന്ത്യവിശ്രമം കൊള്ളുന്ന പ്രത്യേകിച്ച് ഇസ്മാഇൗല്‍ നബി (അ) , ഹാജറ (റ) , ആദം നബി (അ) തുടങ്ങിയവരെല്ലാം മറമാടപ്പെട്ടത് കഅ്ബയിലാണ് എന്ന് ! ഒരു സ്ഥലത്ത് വഹാബി എതിർക്കുന്നു - സ്വന്തം പുസ്തകത്തില്‍ അതേ കാര്യം എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു!വിരോദാഭാസമേ നിന്റെ പേരോ വഹാബിസം!
( മുജാഹിദ് പുസ്തകം :- ഇസ്ലാഹ് മാസിക
ഒക്ടോബർ 07 :- 2007
പേജ് :- 2 )
സുന്നികൾ കയ്യോടെ പിടി കൂടിയപ്പോൾ 7 മാസത്തിനു ശേഷം - വെണ്ടക്കാ അക്ഷരത്തിലെഴുതിയ ലേഖനം വായനക്കാരുടെ തലയിൽ കെട്ടി വച്ച് തടിയൂരുന്ന മുജാഹിദ് നേതൃത്വം! പാവം അണികൾ ...... പിന്നെയും ശശി....!
മറു കുറിപ്പ് 7 മാസം കഴിഞ്ഞ്😀 10 മാസമാകാതിരുന്നത് നന്നായി😋 അതും നാറുമെന്നായപ്പോൾ ❗'''ങ്ങളെ വിശ്വസിച്ച് ഞങ്ങളെങ്ങിനെ ലേഖനമെഴുതും മൗലവിമാരേ❓ ഇന്ത്യൻ പ്രസിഡന്റിനെതിരെ ചീത്ത വിളിക്കുന്ന വായനക്കാരുടെ കുറിപ്പ് ങ്ങള് പ്രസിദ്ധീകരിക്കുമോ❓.... എഡിറ്റർ എന്ന് പറഞ്ഞാൽ എന്താണ്❓ വായനക്കാരുടെ പേര് പറഞ്ഞ് കുറാഫി സം പ്രചരിപ്പിക്കലാണോ നിങ്ങളുടെ പണി❓'''--- തുടങ്ങിയ ചോദ്യങ്ങളുമായി അണികൾ തന്നെ രംഗത്തെത്തിയതായാണറിവ്! മുമ്പ് പറഞ്ഞത് തെറ്റാണെന്നു പോലും പറയാതെ വായനക്കാരുടെ മേൽ കുതിര കയറി മൗലവിമാർ തടിയൂരാൻ ശ്രമിക്കുന്നത് അണികളിൽ പോലും കടുത്ത രോശമാണുണ്ടാക്കുന്നതെന്ന് അവരുടെ വ്യക്തി പ്രതികരണങ്ങളിൽ നിന്നും വ്യക്തം❗❗❗