തൗഹീദിന്റെ മഹത്വത്തെ ക്കുറിച്ച് ഭയങ്കര ബഡായി പറയുന്ന അനസ് മൗലവിയുടെ ഒരു ലേഖനം ഈ അടുത്ത് വായിക്കാനിടയായി. സ്വന്തം കൂടാരത്തിലെ തൗഹീദ് തീർപ്പാകാതെ ഇപ്പോഴും അങ്കലാപ്പിലായി കഴിയുന്ന KNM ലെ സംസ്ഥാന നേതാവായ ഇദ്ദേഹത്തിന് തൗഹീദ് എന്താണ്?, ശിർക്ക് എന്താണ് എന്നോ ഇതുവരെ കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് അണികളായ കുഞ്ഞാടുകൾക്ക് പോലും നന്നായി അറിയാം.
മുഹ്യദ്ധീൻ ശൈഖ് (റ) തന്റെ മകന് നൽകിയ ഉപദേശങ്ങൾ എന്നൊക്കെ പറഞ്ഞ് ഫുതൂഹുൽ ഗൈബിൽ പറഞ്ഞ ഭാഗങ്ങളൊക്കെ പറഞ്ഞത് കണ്ടപ്പോൾ ഇവരുടെ പഴയ നിയമം ഒർമ്മ വന്നു. ശൈഖവർകളെ ശകരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്?
(അൽമനാർ ജൂലൈ 1980 പേജ് - 20 കാണുക)
📚📚📚
മൗലവിയുടെ ലേഖനവും, മുജാഹിദിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളളും,വാദങ്ങളും കണ്ടപ്പോൾ ഉണ്ടായ ചില ചോദ്യങ്ങൾക്ക് എന്ത് പ്രതികരണമാണ് ഉള്ളതെന്നറിയാൻ ആഗ്രഹമുണ്ട്.
🔸🔸🔸🔸🔸🔸
1⃣മുഹ്യദ്ധീൻ ശൈഖ്(റ)നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയ,അതായത് ശൈഖിനെ കാഫിറാക്കിയ അൽ മനാറിലെ ലേഖനം എഴുതിയ മൗലിവിയും കാഫിറാണോ❓
⚡⚡⚡
2⃣ശൈഖ് ജീലാനി (റ) പറയുന്നത് കാണുക:
أَنَا قُطْبُ أَقْطَابِ الوُجُودِ حَقِيقَةً عَلَى سَائِرِ الأَقْطَابِ قَوْلِي وَحُرْمَتِي
تَوَسَّلْ بِنَا فِي كُلِّ هَوْلٍ وَشِدَّةٍ أُغِيثُكَ فِي الأَشْيَاءِ طُرَّاً بِهِمَّتِي
أَنَا لِمُرِيدِي حَافِظٌ ما يَخَافُهُ وَأَحْرُسُهُ مِنْ كُلِّ شَرٍّ وَفِتْنَةِ
مُرِيدِيَ إِذْ مَا كَأنَ شَرْقاً وَمَغْرباً أُغِثْهُ إِذَا مَا سَارَ فِي أَيِّ بَلْدَةِ
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്" ( ഫുതൂഹുൽ ഗൈബ് -237)
മുഹ്യദ്ധീൻ ശൈഖ് (റ) ന്റെ ഫുതൂഹുൽ ഗൈബിലെ മേൽ വരികൾ തൗഹീദിന് വിരുദ്ധമാണോ❓
♻♻♻
3⃣അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്ന് പറഞ്ഞാൽ തൗഹീദിന് വിരുദ്ധമാണോ❓
⭕⭕⭕
4⃣അല്ലാഹു വിന്റെ അടിമകളെ സഹായിക്കണേ എന്ന് ഇലാഹല്ലെന്നും, സ്വയം കഴിവില്ലെന്നും വിളിച്ചാൽ അതെല്ലാം ശിർക്കാണെന്ന് പറഞ്ഞ പ്രമാണിക അഹ്ലു സുന്നയുടെ ഇമാമുകൾ പറഞ്ഞ ഒരു ഉദ്ധരണി എങ്കിലും തെളിയിക്കാമോ❓
🔹🔹🔹
5⃣ജിന്ന്- ശൈത്വാൻ വിഷയത്തിൽ നിങ്ങൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് പരസ്യമായി തൗബ ചെയ്തല്ലോ.എന്നാൽ 2012 നു മുമ്പ് നിങ്ങൾക്ക് ശിർക്കൻ വിശ്വാസം ഇല്ലെന്ന് പറയാൻ ധൈര്യമുണ്ടോ❓
🔻🔻🔻
6⃣അനസ് മൗലവി, നിങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ നിങ്ങൾ തന്നെ പരസ്വമായി സ്റ്റേജിൽ വെച്ച് പ്രസംഗിച്ച് പൊട്ടിക്കരഞ്ഞ് തൗബ ചെയ്ത നിങ്ങൾ (അതും ശിർക്കിന്റെ വിഷയത്തിൽ) സുന്നികളെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ❓
🔅🔅🔅
7⃣യാ ഇബാദല്ലാഹ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:
وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)
നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാണാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മൃഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).
🔻🔻🔻
അദൃശ്യ മാർഗ്ഗത്തിലൂടെ അല്ലാഹു അല്ലാത്തവരോടുള്ള സഹായം ശിർക്കല്ല എന്ന് പറഞ്ഞ ശൗകാനിയെ എന്ത് കൊണ്ട് കൂടെ നടന്ന സക്കരിയയെ മുശ്രിക്കാക്കിയപോലെ മുശ്രിക്കാക്കുന്നില്ല❓
നിങ്ങൾ ചെയ്ത മണ്ടത്തരങ്ങൾ ഇനിയെങ്കിലും സുന്നികളായ ഞങ്ങളെ കൊണ്ട് വിളിച്ച് പറഞ്ഞ് കുഞ്ഞാടുകളുടെ ഇടയിൽ നാറരുതെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളും, കളവുകളും നിർത്തുക.
നിങ്ങളെ പോലുള്ള KNM സ്റ്റേറ്റ് നേതാക്കൾക്ക് മറുപടി ഞങ്ങളെ പോലുള്ള സാധാരണക്കാരെ കൊണ്ട് പറയിക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്.
ബദ്രീങ്ങളുടെ ഹഖ് കൊണ്ട് നിങ്ങൾക്ക് അല്ലാഹു ഹിദായത്തനൽകട്ടെ.... ആമീൻ
🔹🔹🔻🔹🔹