സുന്നികളുടെ ഇസ്ലാം ഇസ്ലാമല്ലെന്ന് മുജാഹിദ് പരിപാടിയിൽ -എ സഈദ്......!
കേട്ടിട്ട് ഏതെങ്കിലും ടിപ്പിക്കൽ വഹ്ഹാബീ മൗലവി ആണെന്ന് ധരിച്ചെങ്കിൽ തെറ്റി. സുഡാപ്പികളുടെ ദേശീയ പ്രസിഡണ്ടും ബുദ്ധിജീവിയും ആത്മീയാചാര്യന്മാരിൽ ഒരാളുമൊക്കെയായ ഏ.സയീദാണിത്. വെള്ളത്തുണിയും വെള്ളക്കുപ്പായവും വെള്ളത്തലയിൽ കെട്ടുമായി നടക്കുന്ന സമൂഹം (അതായത് സുന്നീ സമൂഹം) പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം അല്ലാഹുവും പ്രവാചകരും പഠിപ്പിച്ച ഇസ്ലാമല്ലത്രെ! അവരിൽ നിന്നും ഇസ്ലാമിനെ മോചിപ്പിച്ചെടുത്ത് ഇയാൾ ശരിയായ ഇസ്ലാം എന്ന് വിളിക്കുന്ന ഏതോ ഒരു റൂട്ടിലേക്ക് ഇസ്ലാമിനെ കൊണ്ടു വരണമത്രെ!
മുസ്ലിം സ്ത്രീകളിൽ മുഖം മൂടുന്ന വസ്ത്രം, വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ താടി, ഞെരിയാണിക്ക് മുകളിലെ വസ്ത്രം ഇതൊക്കെ വർദ്ധിക്കുന്നതിൽ ബല്ലാത്ത പേടിയുമുണ്ട് മൂപ്പർക്ക്! ഇതേ പ്രസംഗത്തിൽ 3 മിനുട്ട് മുമ്പ് അതും പറയുന്നുണ്ട്! എടവണ്ണ അലവി മൗലവിയുടെ മകനും സലാം സുല്ലമിയുടെ അനുജ സഹോദരനുമായ സയീദിൽ നിന്ന് ഇത് കേട്ടതിൽ എനിക്ക് പുതുമയൊന്നുമില്ല, പലപ്പോഴും ഇത് എഴുതുകയും പറയുകയും ചെയ്യുന്നത് തന്നെയാണ് ഇവരൊക്കെ. ഇവർ പടച്ചു വിടുന്ന പ്രമാണങ്ങളാണല്ലോ സാധു സുന്നീ പോപ്പുലർ ഫ്രണ്ടുകാർക്കും നിയമമാകുന്നത് എന്നതാണ് സങ്കടകരമാണ് തോന്നുന്നത്.
ഈ മാതിരി രക്തത്തിൽ തന്നെയുള്ള തനി സുന്നീ വിരുദ്ധതയും സുന്നീ ഉലമാക്കളുടെ വസ്ത്രധാരണത്തോട് പോലും പുച്ഛവും കൈമുതലാക്കിയ തനി വഹ്ഹാബിയൻ ബുദ്ധിജീവികൾ കണ്ടെത്തുന്ന ഇസ്ലാമിക പ്രതിരോധ മുദ്രാവാക്യത്തിനും ജിഹാദിനുമൊക്കെ ഓശാന പാടേണ്ടി വരുന്ന പോപ്പുലർ ഫ്രണ്ടുകാരായ ബഹുഭൂരിപക്ഷം സുന്നികളോട് സഹതപിക്കുകയല്ലാതെ വഴിയില്ല. പല പേരിൽ പല രീതിയിൽ വഹ്ഹാബിസവും മൗദൂദിസവും നിറം മാറി വരുന്നു - എല്ലാത്തിന്റെയും ലക്ഷ്യം പരിപാവനമായ അഹ്ലുസ്സുന്നത്തിൽ നിന്നും ജനത്തെ വഴിതിരിച്ചു വിട്ട് പിഴച്ച വഹ്ഹാബി മൗദൂദിയൻ സിദ്ധാന്തങ്ങളിലേക്കും സുന്നീ സന്താനങ്ങളെ ചാക്കിട്ടു പിടിക്കുക തന്നെ.
കഷ്ടം - സമുദായ ഐക്യാഹ്വാനത്തിന്റെ ആട്ടിൻ തോൽ ഊരുമ്പോൾ തെളിയുന്ന വഹ്ഹാബിയൻ ദംഷ്ട്രകൾ!
#SDPI_സലഫികളുടെ സൃഷ്ടിയെന്നതിൻ തെളിവ്....
#NDF_മുജാഹിദ് ബന്ധം പുറത്ത്....
സുന്നികളെ അധിക്ഷേപിച്ച് NDF നേതാവ്....
https://m.facebook.com/story.php?story_fbid=1583190695113362&id=100002673404618
സുന്നികളുടെ ഇസ്ലാം ഇസ്ലാമല്ലെന്ന് മുജാഹിദ് പരിപാടിയിൽ SDPI നേതാവ് എ സഈദ്......!
https://youtu.be/xGaCbjMZdfM