*നമ്മുടെ വീട്*🏛 :-
അല്ലാഹു നൽകിയ അനുഗ്രഹമാണ് *കുടുംബം*. മതാപിതാക്കളാണ് കുടുംബത്തിന്റെ നെടും തൂണ്.കുടുംബത്തിന്റെ *ഐക്യ*മാണ് ആ കുടുംബത്തിന്റെ ഉയർച്ച.
*നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?*
ഈ കുറഞ്ഞ കാലത്തെ ജിവിതം പരസ്പരം വിമർശിച്ചിട്ട് ഏന്ത് കാര്യം?
വിമർശിക്കു തോറും കുടുംബങ്ങളിൽ *വാശിയും വൈരാഗ്യവും* കൂടി വരുന്നു. തിരിച്ച് വരാത്ത ഈ ലോകത്ത് വിഡ്ഡികളാകാതെ ഉള്ള ജിവിതം *സന്തോഷ*ത്തിലാകണം. ഒരു ദിവസത്തെ ജീവിതം പോയാൽ അത് നഷ്ടം തന്നെയാണ്.
പരസ്പരം *സ്നേഹ*മില്ലാത്ത വീടുകളിൽ *ഐശ്വര്യം* ഉണ്ടാകില്ല.അനുജൻ/ ജേഷ്ടൻ / പെങ്ങൾ / മതാപിതാക്കൾ / അതൊക്കെ ഓരോ ബന്ധങ്ങളാണ്... ഒരുമിച്ച് നിന്ന് ഒരു കുടുംബത്തെ ഏങ്ങനെ ഉയർത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്....🤔
എല്ലാവരേയും ഒരുമിപ്പിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്..👍
ഒരു *വാക്ക്* മതിയാകും ഒരു കുടുംബം ചിന്നിച്ചിതറാൻ.. അയൽവാസികളുടെ ഇടയിൽ *കോമാളി* ജീവിതം നയിക്കാൻ... മറ്റുള്ളവരുടെ മുൻപിൽ ചിരിപ്പിക്കാൻ അവസരം കൊടുക്കാതിരിക്കുക.. ഒരു കുടുംബത്തെ ഉന്നതിയിലേക്കു എത്തിക്കുന്നതും / താഴ്ത്തുന്നതും ആ കുടുംബ *വ്യക്തികളുടെ സ്വാഭാവ*മനുസരിച്ചായിരിക്കും.
നമ്മൾ കുടുംബത്തിലെ വ്യക്തികളെ കുറ്റപ്പെടുത്തുന്നതിന് പകരം *സമാധാനിപ്പിക്കുക*...
അനുജന്റെ ഭാഗത്ത് നിന്ന് ചിന്തിയ്ക്കുക
ജേഷ്ടന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുക
പെങ്ങൾ / മതാപിതാക്കൾ / ഇവരെയൊക്കെ കുറ്റപ്പെടുത്തുന്നതിന് പകരം *അവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കുക*..
കുടുംബത്തിലെ ഒരോ വ്യക്തികളെ കുറിച്ച് പഠിക്കുക. മനസിലാക്കുക.
*പുഞ്ചിരിച്ച്കൊണ്ട് മാത്രമേ പെരുമാറാവൂ*.....
ഞനാണ് ശരി/എന്റെ ചിന്തയാണ് ശരി/ എന്ന മനോഭാവം പൂർണ്ണമായി മാറ്റിയെടുക്കണം....
ആരെയും ഒറ്റപ്പെടുത്തി *കുറ്റപ്പെടുത്തരുത്* ....
എല്ലാവരും ആഗ്രഹിക്കുന്നത് *കുടുംബങ്ങളിൽ സമാധാനമാണ്.*...
എന്തെങ്കിലും കുറച്ച് ലാഭങ്ങൾക്ക് വേണ്ടി *കുടുംബ ബന്ധം തകർക്കരുത്*.....
കുടുംബങ്ങൾ ചിന്നിച്ചിതറാനുള്ള *അവസരങ്ങൾ ഉണ്ടാവരുത്*...
ഒരോർത്തർക്കും ഒരോ പദവികളുണ്ട്
*മാതാവ്* ഒരു പദവിയാണ്
*പിതാവ്*ഒരു പദവിയാണ്
*ജേഷ്ഠൻ* ഒരു പദവിയാണ്
*അനിയൻ* ഒരു പദവിയാണ്...
*ഭാര്യ* ഒരു പദവിയാണ്
*പെങ്ങൾ* ഒരു പദവിയാണ്
ജേഷ്ഠന്റെ ഭാര്യ *അമ്മയുടെ സ്ഥനത്താണ്*..
മൂത്തവരെ മൂത്തവരായും
ഇളയവരെ ഇളയവരായി തന്നെ കാണണം...
കുംടുംബ ബന്ധം തകരുന്ന *ഒരു സംസാരവും* അണിയറയിൽ *നടക്കരുത്*..
വീട്ടിലെ മരുമക്കളെ *സ്വന്തം മക്കളായി* ഭാർത്താവിന്റെ മതാപിതാക്കൾ കാണണം.
കാരണം അവരുടെ പെൺമക്കളെയും മറ്റു വിടുകളിലേക്ക് കെട്ടിച്ച് വിട്ടിട്ടുണ്ടാകും... എല്ലാവരും സ്ത്രീകളാണെന്ന ബഹുമാനം നൽകുക...
അയൽവാസികളെ പരിഗണിക്കുക... അവർ ചിലപ്പോൾ മിണ്ടിയിലെങ്കിലും നമ്മൾ മിണ്ടി തുടങ്ങണം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാ സന്തോഷങ്ങളിലും *അവരെകൂടി ഉൾകൊള്ളിക്കണം*..👍
*നല്ല മാറ്റങ്ങളും* / *നല്ല ചിന്തകളും* /
പഴകി ദ്രവിച്ച ചിന്തകളെ ഒഴിവാക്കൂ...
*പുതിയ ചിന്തയുള്ള പുതിയ മനുഷ്യനാകുക*...
എല്ലാത്തിലുമുപരി - കുടുംബത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന- അയൽവക്കത്തോ ബന്ധത്തിൽ [സ്വന്തത്തിൽ ] തന്നെയോ ഉള്ള ,ചിരിച്ച് കൊല്ലുന്ന/പ്രശ്നങ്ങൾക്ക് തിരികൊളുത്തുന്ന - കീടങ്ങളെ അറിയുക! അകറ്റുക!
*മാറ്റങ്ങൾ നല്ലചിന്തകളിൽ നിന്നും കടന്ന് വരട്ടെ*.....