🥢🥢🥢🥢🥢🥢🥢🥢🥢🥢🥢
*മൗലവിയും കെട്ട്യോളും*
.......................................................
_സുല്ലമിയുടെ പേരിലുള്ള അനുസ്മരണ പരിപാടി കഴിഞ്ഞ് വളരെ വൈകി എത്തിയ മൗലവിയോട്_
*കെട്ട്യോള്*: എങ്ങനെയുണ്ടായിരുന്നു പരിപാടി - ?
*മൗലവി*: സൂപ്പറായിരുന്നു. സുല്ലമി ഒരു സംഭവമായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത് - ?
*കെട്ടോള്*:എന്തെല്ലാമായിരുന്നു പരിപാടികൾ - ?
*മൗലവി*: ഞാനാ സ്വാഗതം പറഞ്ഞത് - കിട്ടിയ അവസം മുതലാക്കി സുല്ലമിയുടെ ജീവിതത്തിൽ എനിക്കുണ്ടായ നല്ല അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.
പിന്നെ ഓരോരുത്തരും മാറി മാറി സുല്ലമിയുടെ മഹത്വങ്ങൾ പറയാൻ തുടങ്ങി -സമയം പോയത് അറിഞ്ഞില്ല.
*കെട്ട്യോള്*: ശരി, ഭക്ഷണം എടുക്കട്ടെ - ?
*മൗലവി*: വേണ്ട. ഒരു ഗ്ലാസ് വെള്ളം മതി, നല്ല സൂപ്പർ കുട്ടൻ ബിരിയാണി ഉണ്ടായിരുന്നു. വന്ന എല്ലാവർക്കും...
പിന്നെ കുടുംബത്തിൻ്റെ നിർബന്ധപ്രകാരം വണ്ടിയുടെ വാടകയും വാങ്ങേണ്ടി വന്നു.
*കെട്ട്യോള്*: .അപ്പോൾ - മൗലിദും കഴിഞ്ഞു, ഭക്ഷണവും കഴിച്ചു, കൈമsക്കും കിട്ടി - റാഹത്തായി അല്ലേ - ?
സുന്നികൾ മുത്ത് നബി(സ)യുടെ പേരിൽ നടത്തുമ്പോഴേക്ക്, ശിർക്ക് ... ബിദ്അത്ത്.... അനാചാരം-.... നിങ്ങളുടെ മൗലവിയുടേതാകുമ്പോൾ പുണ്യകർമ്മവും. -😂
*മൗലവി.*: 😞 മൗലിദോ - അത് പാടില്ല. ഇത് അതെല്ലല്ലോ - !😩
*കെട്ട്യോള്*: ഇനി ഉരുളണ്ട. 😆 - സംഗതി രണ്ടും ഒന്ന് തന്നെ -
മൗലിദ് എന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം.
നബി(സ)യുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ / അൽഭുതങ്ങൾ / മഹത്വങ്ങൾ- പറയലാണ് നബിയുടെ മേലിലുള്ള മൗലിദ് - ഇത് സുല്ലമിയുടേത് ആകാമെന്നും ലോക നേതാവ് മുത്ത് നബിയുടേത് പറ്റൂല എന്നും.
*മൗലവി*: അതിന് - സുന്നികൾ നടത്തും പോലെ അല്ലല്ലോ ഞങ്ങൾ നടത്തിയത് -
*കെട്ട്യോള്*: അത് ശരിയാ- സുന്നികളെക്കാളും ഒരു പടി മുന്നിലാണ് നിങ്ങൾ -
മൈക്ക് കെട്ടി, കുട്ടൻ ബിരിയാണിയും മൂക്കറ്റം തിന്ന് കൈമടക്കും വാങ്ങി പോന്നീലെ - ?
_മൗലവിക്ക് കാര്യത്തിൻ്റെ ഗൗരവം മനസ്സിലായി-_ _നാളെ സഹ പ്രവർത്തകരോട് ഇതിനെ കുറിച്ച് ചർച്ച ചെയ്യണം_ . _തൻ്റെ ഭാര്യ പറയുന്നത് യാഥാർത്യമാണെന്ന് തിരിച്ചറിഞ്ഞ് മൗലവി വിഷയം മാറ്റി തൽക്കാലം രക്ഷപ്പെടാൻ ശ്രമിച്ചു._
_
.............................................
⚡⚡⚡⚡⚡⚡⚡⚡⚡⚡