“മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റപോയന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും” (ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം, മൌലാനാ മൌദൂദി, പേജ് 32.33)
ജമാഅത്തെ ഇസ്ലാമി ഈ 2018 ലും മേല്‍പറഞ്ഞ രൂപത്തില്‍ തന്നയാണോ ഇന്ത്യയിലെ മതേതര ദേശീയ ജനാധിപത്യ വെവ്യസ്ഥിതിയെ കാണുന്നത്?