♦♦♦♦♦♦♦♦
എം.എം അക്ബർ
മത പണ്ഡിതനോ?
2002ലാണ്
എം.എം അക്ബർ
അല്ലാഹുവിനെ മാറ്റിയത്!!
_________________________
2002ന് മുമ്പ് അക്ബർ അല്ലാഹുവിനെ കുറിച്ച് ഇങ്ങനെ എഴുതി: "പ്രപഞ്ചാ തീതനായ ദൈവം പ്രപഞ്ചത്തിന് പുറത്ത് ഏഴാനാകാശത്തിന് മുകളിൽ സിംഹാസനാരൂഢനായിരിക്കുന്ന സ്വേച്ഛാധിപതിയായ ഒരു ചക്രവർത്തിയാണെന്ന ധാരണ ഇസ്‌ലാം വളർത്തുന്നില്ല."
ദൈവ വിശ്വാസം പേജ് 22.
ഇസ്ലാം വിശ്വാസ ദർശനം
പേജ്:109.
അല്ലാഹുവിനെ കുറിച്ചുള്ള ഈ വിശ്വാസം 2002ൽ അക്ബർ മാറ്റിയെഴുതി
2002 മെയ് 16ലെ വിചിന്തനത്തിലും 2002 ജൂൺ ലക്കം അൽമനാറിലും എം.എം അക്ബർ അല്ലാഹുവിലുള്ള വിശ്വാസം തിരുത്തി
ഇങ്ങനെ എഴുതി:
മേൽ പറഞ്ഞ എന്റെ പരാമർശം അബദ്ധമാകുന്നു.യഥാർത്ഥത്തിൽ അല്ലാഹു പ്രപഞ്ചാതീതനും ഏഴാ നാകാശത്തിന് മുകളിൽ സിംഹാസനസ്ഥനും സ്വേച്ഛാധിപതിയായ ചക്രവർത്ഥിയുമാവുന്നു എന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവ വിശ്വാസത്തിന്റെ ഭാഗമാവുന്നു."
വിചിന്തനം
2002 മെയ് 16
മേലുദ്ധരണികൾ ഒന്നാവർത്തിച്ചു വായിക്കുക.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ ഇത്തരം അറിവില്ലായ്മകൾ ഇദ്ദേഹത്തിൽ കടന്നുവരാൻ കാരണം മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.
അല്ലാഹുവിനെ അറിയുക എന്ന പുസ്തകത്തിൽ അക്ബർ എഴുതുന്നു:"അല്ലാഹുവിനെ അറിയുക-കുറേ കാലം മനസ്സിൽ കൊണ്ടു നടന്ന ആശയമായിരുന്നു.ഇവ്വിഷയകമായി എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ മിക്കതും അറബിയിലായത് കൊണ്ടുതന്നെ നിരവധി പണ്ഡിതൻമാരുടെ സഹായം ആവശ്യമായി.ഭാഷാ പരിജ്ഞാനമോ വിഷയങ്ങളിൽ അഗാധ അവബോധമോ ഇല്ലെന്ന് സ്വയം ബോധ്യമുണ്ടായിട്ടും ഇത്തരമൊരു സാഹസത്തിന് മുതിർന്നത് ഇവ്വിഷയകമായ രചനയുടെ അനിവാര്യതയെ കുറിച്ച ബോധത്തിൽ നിന്നുയർകൊണ്ട ആഗ്രഹത്തിന്റെ തീവ്ര തയാലും പണ്ഡിതൻമാരുടെ നിസ്സീമമായ സഹകരണമുണ്ടാവുമെന്ന പ്രതീക്ഷയാലുമായിരുന്നു"
(അല്ലാഹുവിനെ അറിയുക.പേജ്:23)
ഖുർആൻ മനസിലാക്കാൻ ചെറിയമുണ്ടം ഹമീദ് മൗലവിയുടെ പരിഭാഷയും ഹദീസിന് മറ്റൊരാളുടെ ഹദീസ് പരിഭാഷയും സഹായകമായി എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇക്കാര്യം മുജാഹിദ് മൗലവിമാർക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. സകരിയ സ്വലാഹി എഴുതുന്നു: "അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"
ഗൾഫ് സലഫികളും
കേരളത്തിലെ
ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115
2002ൽ പ്രസിദ്ധീകരണം.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ മാത്രമല്ല നബി(സ)യുടെ ബാല്യ കാലത്തെ പ്രത്യേകതകളെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം എഴുതി:"ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു."
തൗഹീദിലേക്ക്
സുന്നത്തിലേക്ക്
പേജ്:72
എന്നിട്ടും അക്ബറിനെ ഒരു മഹാപണ്ഡിതനായി സോഷ്യൽ മീഡിയയിൽ അവരോധിക്കപ്പെടുമ്പോൾ മുജാഹിദ് മൗലവിമാരും അക്ബറും ഊറിച്ചിരിക്കുന്നുണ്ടാവും.
അക്ബർ ഒരു സാധാരണ മലയാളി മുജാഹിദ്. ബസ് അത്രമാത്രം.
മടവൂരികളോട്;
നിങ്ങളുടെ അഖീദ പ്രകാരം അക്ബറിന്റെ അല്ലാഹുവിലുള്ള വിശ്വാസം പിഴച്ചതാകുന്നു.
അതിനാൽ പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കുക.
അക്കാര്യം വിശദമായി പിന്നെ പറയാം...
✍🏻 aboohabeeb payyoli
⏺⏺⏺⏺⏺⏺⏺⏺