ആണ്ട് നേർച്ച എന്ന് കേട്ടാൽ കേരളാ വഹാബികൾക്ക് ഹാലിളകും. ഖുർആനോ ഹദീസോ എന്തു പറഞ്ഞു എന്നതൊന്നും വിഷയമല്ല. ഏതെങ്കിലും സ്ഥലങ്ങളിൽ കാണുന്ന ചെണ്ടമേളവും ആനയും മറ്റ് ഹറാമുകളുമാണവരുടെ പ്രമാണം. ഗൾഫിലെത്തിയാലോ ...... ദാണ്ടെ കിടക്കണു ..... നജ്ദിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക എണ്ണയിൽ തയ്യാറാക്കിയ കേരളീയ വഹാബിയൻ തൗഹീദ് !ഗൾഫിൽ പൊളിച്ചടുക്കി .!മ്മടെ എം .എം അക്ബർ മൗലവി, UAE യിൽ ശൈഖ് സായിദിന്റെ അഞ്ചാം ആണ്ടിനോടനുബന്ധിച്ച് - അദ്ധേഹത്തിന്റെ ഖബറിടത്തിൽ നടന്ന ചടങ്ങിൽ മുൻ നിരയിലിരിക്കുന്ന ഇരുപ്പ് കണ്ടോ!
[ അവലംബം: അൽ ഖലീജ്- സെപ്തംബർ 9-2009]