വഹാബീ വിശ്വാസ പ്രകാരം ഈസാ നബി[ എട്ട് വട്ടം മുശ്രിക്കായ]
ഒന്നാം നമ്പർ മുശ്രിക്കും- ഖുർആൻ വിശ്വ പ്രസിദ്ധ ശിർക്കൻ ഗ്രന്ഥവും!!! മുഹ്യിദ്ധീൻ ശൈഖിന് മുന്നേ-മരിച്ചവരെ ജീവിപ്പിച്ചത് ഈസാ നബിയും അത് പ്രചരിപ്പിച്ചത് വിശുദ്ധ ഖുർആനും ആണ് എന്നത് തന്നെ കാരണം!
🔻___________________🔻
*"ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*
*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"*
🔷
*മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!*
*എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും* !!!
🔷
*ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ*👇🏻
*سورة آل عمران (٣): الآيات ٤٨ الى ٤٩]*
*وَرَسُولاً إِلى بَنِي إِسْرائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِ الْمَوْتى بِإِذْنِ اللَّهِ وَأُنَبِّئُكُمْ بِما تَأْكُلُونَ وَما تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (٤٩)*
🔷
*""പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്‍ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള്‍ വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49)*
*ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
1-ഖാലിഖ് എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. അതേ വിശേഷണം സ്വന്തമായുപയോഗിച്ച ഈസാ നബി ഒന്നാം വട്ടം മുശ്രിക്ക്![വഹാബീ വിശ്വാസ പ്രകാരം!]
2- അല്ലാഹു ആദം നബിയുടെ സൃഷ്ടിപ്പിൽ സംഭവിപ്പിച്ച സംഗതികൾ[കളിമണ്ണിനാലുണ്ടാക്കൽ, ഊതി ജീവൻ നൽകൽ] ഈസാ നബിയും അവകാശപ്പെടുന്നു! രണ്ടാം വട്ടവും മൂന്നാം വട്ടവും മുശ്രിക്ക്!
3-ശാഫി[രോഗം മാറ്റുന്നവൻ] എന്നത് അല്ലാന്റ വിശേഷണമാണെന്നിരിക്കെ, കാഴ്ചയില്ലായ്മയും വെള്ളപ്പാണ്ടും ശിഫയാക്കുമെന്നു പറയുക വഴി നാലാം വട്ടവും അഞ്ചാം വട്ടവും മുശ്രിക്ക്!
4- മരിച്ചവരെ ജീവിപ്പിക്കുന്നവൻ അല്ലാഹു ആണെന്നിരിക്കെ, മരിച്ചവരെ ജീവിപ്പിക്കുമെന്നവകാശപ്പെടുക വഴി ആറാം വട്ടം മുശ്രിക്ക് !
5- അദൃശ്യം അറിയുന്നവൻ അല്ലാഹു മാത്രമാണെന്നിരിക്കെ-അതും അവകാശപ്പെടുക വഴി ഏഴാം വട്ടം മുശ്രിക്ക്! ഇതു പ്രചരിപ്പിച്ച ഖുർആൻ ഒന്നാം നമ്പർ ശിർക്കൻ ഗ്രന്ഥവും!
🔷 പൊട്ടിപ്പൊളിഞ്ഞ സ്വന്തം ആശയം മൂലം-ഖുർആൻ കൊള്ളാനോ തള്ളാനോ കഴിയാതെ വട്ടം കറങ്ങുന്ന മുജ- ജമ കൂട്ടുകെട്ട് ചില ഞൊണ്ടി ന്യായങ്ങൾ പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നു!
* അതായത് ,ഈസാ നബിയുടെ സംഭവം അല്ലാഹുവിന്റെ അനുവാദ പ്രകാരമാണെന്ന്!
അങ്ങിനെയെങ്കിൽ ,ശിർക്ക് ചെയ്യാൻ ഈസാ നബിക്ക് അല്ലാഹു അനുവാദം കൊടുത്തെന്ന് വഹാബി സമ്മതിക്കേണ്ടി വരും! മാത്രവുമല്ല ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു .ഇത് വിമർശകരും വിശ്വസിക്കുന്നു .എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് .പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*
*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔷
*മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും*
🔻
*"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*
*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ"*
*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ"*
*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*
⤵
*ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.* ______________🖌
മുഹ്യിദ്ധീൻ ശൈഖ് ഇതെവിടെ പറഞ്ഞെന്നാണ്[മാലയിലല്ലാതെ.....]- ഉത്തരം മുട്ടുമ്പോഴുള്ള മുടന്തൻ ചോദ്യം! ഒരുദാഹരണം കണ്ടോളൂ....
ഇബ്നു ഹജറുല്‍ഹൈതമി (റ)അവിടുത്തെ അല്‍ ഫതാവല്‍ ഹദീസിയ്യഃ യില്‍ രേഖപ്പെടുത്തുന്നു.
قال اليافعي ..:مما علمناه بالسند الصحيح المتصل أن الشيخ ءبد القادر الجيلاني اكل دجاجة ،ثم لما لم يبق غير العظم توجه الى الله فى احياءها ف احياها الله اليه ،و قامت تجري بين يديه، كما كانت قبل ذبحها و طبخها (الفتاوي الحديثية :٢٠٤ )
ഇമാം യാഫിഈ (റ)പറയുന്നു :ശൈഖ് അവര്‍കളിലേക്ക് ചെന്നെത്തുന്ന പ്രബലമായ പരമ്പരകളിലൂടെ നാം അറിഞ്ഞിരിക്കുന്നു. ശൈഖ് അബ്ദുല്‍ഖാദിര്‍ (റ)ഒരു പിടക്കോഴി ഭക്ഷിച്ച് എല്ല് മാത്രം അവശേഷിക്കുമ്പോള്‍ അതിനെ ജീവിപ്പിക്കുന്നതിനായി അല്ലാഹുവിലേക്ക് മുന്നിട്ടു. അപ്പോള്‍ അല്ലാഹു അതിനെ ജീവിപ്പിച്ചു കൊടുത്തു.അതേ തുടര്‍ന്ന് അറവിനും വേവിക്കുന്നതിനും മുമ്പുള്ള അവസ്ഥയില്‍ അത് ശൈഖവര്‍കളുടെ മുമ്പിലൂടെ എഴുന്നേറ്റ് നടന്നു. (ഫതാവല്‍ ഹദീസിയ്യഃ പേജ് 204)
മുഹ്യിദ്ധീൻ ശൈഖിനെ ഒരു കാലത്ത് ശങ്കരാചാര്യരോടുപമിക്കുകയും പിന്നീട് തർളിയത്ത് ചൊല്ലുകയും എഴുതുകയും ചെയ്ത് അപഹാസ്യരായ വഹാബിക്കൂട്ടങ്ങൾ-ഖുർആനും സുന്നത്തും അനുസരിച്ച് സുന്നിയാകുക! അല്ലെങ്കിൽ- ഖുർആനും സുന്നത്തും തള്ളി ,പരിഭാഷ കക്ഷത്തിൽ വച്ച് വഹാബിസത്തിലോ ജമാഅത്തിലോ തത്തുല്ല്യ യോഗ്യതയുള്ള ഇതര നവീന പ്രസ്ഥാനത്തിലോ തുടരുക! ഓർക്കുക-നിങ്ങളുടെ പരലോകം നിങ്ങൾക്ക് സ്വന്തം !!!