സുന്നികളെപ്പോലെ കൈ കെട്ടിയും തലമറച്ചും ശൈഖ് സുദൈസ്❗
സൗദിയിലെ പണ്ഡിതൻ കൈകെട്ടുന്നത് എവിടെയെന്ന് കാണുക❗ സൗദിയിൽ ചെയ്യുന്നതല്ല ദീനിലെ പ്രമാണം. പക്ഷേ
ശൈഖ് സുദൈസ് വഹാബികളുടെ സ്വന്തം ആചാര്യനാണെന്നും സൗദിയിൽ വഹാബി ഭരണമാണെന്നും നാഴികക്ക് നാല്‍പ്പത് വട്ടം വഹാബികള്‍ പെരുമ്പടയടിക്കാറുണ്ടെന്നതും മക്കയിലും മദീനയിലുമുണ്ടോ എന്ന വഹാബിയൻ സ്ഥിര ഡയലോഗും ഇതോടൊപ്പം ചേർത്തു വായിക്കുക❗🤣🤣🤣രക്ത രൂക്ഷിത വിപ്ളവത്തിലൂടെ വഹാബികൾ പിടിച്ചടക്കിയ സൗദിയുടെ സ്വന്തം പണ്ഡിതൻ സുദൈസ് - വഹാബികൾ നെഞ്ചിന്റെ മേലെ കൈ കെട്ടാൻ ഉദ്ധരിക്കുന്ന തെളിവ് കണ്ടില്ലേ ? വഹാബീ വാദപ്രകാരം സുന്നികളുടെ കൈ കെട്ടൽ ബിദ്അത്ത്❗ അങ്ങിനെയെങ്കിൽ ,ഈ ബിദ്അത്ത് ചെയ്യുന്ന സുദൈസിനെ തുടർന്നു നിസ്കരിക്കാൻ പറ്റുമോ വഹാബീ..... ?ബിദ് അത്ത് ചെയ്താൽ നരകത്തിൽ പോകില്ലേ ?അപ്പോൾ നിങ്ങളുടെ സ്വന്തം സുദൈസ് .............???
https://youtu.be/zx6nx79_sjg