◼◼◼◻◻◻
🔹🔹🔹🔹🔹🔹🔹🔹
എം.എം അക്ബർ
വിവാദവുമായി ബന്ധപ്പെട്ട്
സുന്നികൾ
മുജാഹിദുകളുമായി
ഐക്യപ്പെടാത്തതിൽ സങ്കടപ്പെടുന്നവർ
ഇതൊന്നാവർത്തിച്ചു
വായിക്കട്ടെ.
സുഹൈർ മൗലവി
ചുങ്കത്തറ എഴുതുന്നു:
"സുന്നികളും മുജാഹിദുകളുമിവിടെ ഭിന്നിച്ചത് അല്ലാഹുവെ മാത്രം ആരാധിച്ചു മുസ്ലിമാകണോ അവനോടുകൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുആ
ഇരന്നു കാഫിറാകണമോ
എന്ന മൗലിക പ്രശ്നത്തിനാണ്.
ഒന്ന് സ്വർഗ്ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാൻ കാരണമാകുന്ന പണിയാണ്....
അന്നത്തെ(മക്കയിലെ) മുസ്‌ലിംകളും മുശ് രിക്കുകളും തമ്മിലുള്ള അതേ തർക്കമാണ് ഇന്നും സുന്നികൾക്കും മുജാഹിദുകൾക്കുമിടയിൽ.അതു അടിസ്ഥാനപരം തന്നെയാണ്....
ഇസ്‌ലാമിക ഐക്യം ഉണ്ടാവണമെങ്കിൽ ആദർശവും ലക്ഷ്യവും വഴിയും ഒന്നാവണം.ശിർക്കും തൗഹീദും ഒന്നല്ല.ഇസ്‌ലാമും കുഫ്‌റും രണ്ടാണ്.....
ഇസ്ലാമികമായിഅവർ(സുന്നി,മുജാഹിദ് )ഒന്നിക്കണമെങ്കിൽ വിശ്വാസപരമായി അടിസ്ഥാന വ്യത്യാസം5 തീരണം അഥവാ മുശ്രിക്കുകളുടെ വിശ്വാസവും കർമ്മവും സുന്നികൾ ഒഴിവാക്കണം."
സൽസബീൽ
1984 ജൂൺ
പേജ്: 8,11
സുന്നി-മുജാഹിദ്
ഐക്യത്തെ സംബന്ധിച്ച്
മുജാഹിദ് നിലപാട് മനസിലായല്ലോ...ആലോചിക്കുക ആരാണ് മുസ്ലിം സമൂഹത്തിൽ വിള്ളൽ സൃഷ്ടിച്ചതെന്ന്.
✍🏻aboohabeeb payyoli.
➖➖➖➖➖➖➖➖
ചുരുക്കത്തിൽ- കേരളത്തിൽ മുസ്ലിം ഐക്യം സാധ്യമാകണമെങ്കിൽ വെറും2% വരുന്ന വഹാബികളുടെ- ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന തൗഹീദിലേക്ക് ഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെയും തൗഹീദ് മാറ്റണമത്രെ! ഇല്ലെങ്കിലോ....? കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല മോനേ..... മ്മള് പിടിച്ച വഹാബിക്ക് മൂന്ന് കൊമ്പ്!😀........ മൗലവീ...... RSS ഉം മറ്റും നമുക്കെതിരെ തിരിയുന്നു, നാം ഒന്നിക്കണമെന്നൊക്കെ സോഷ്യൽ മീഡികളിൽ തട്ടി വിടുന്നതോ......? പൊതുസമൂഹത്തിൽ പിടിച്ച് നിൽക്കാനുള്ള മ്മടെ നമ്പറല്ലേ അതെല്ലാം.....! അല്ല പിന്നെ ....!😀..... അതു ശെരി..... അപ്പോൾ RSS ഫാസിസം എന്നൊക്കെ പറഞ്ഞ് ജോറാക്കുന്നത് സുന്നികളുടെ വിശ്വാസം തെറ്റിക്കാനുള്ള അഭ്യാസങ്ങളായിരുന്നല്ലേ.....?