📖ഖതീബിന്റെ വടി
🔸🔸🔸🔸🔸🔸🔸🔸
ഖുതുബ നിർവ്വഹിക്കുമ്പോൾ ഖതീബ് ഒരു വടി ഊന്നിപ്പിടിക്കുക എന്നത് സുന്നി പള്ളികളിൽ മാത്രം കണ്ടുവരുന്ന ശൈലിയാണ്.
മറ്റു പള്ളികളിൽ അത് കാണില്ല.
കാരണം നബി(സ്വ)തങ്ങളുടെയും സ്വഹാബികളുടെയും
ചര്യയായിരുന്നു അത്.
ഇക്കാര്യം മുജാഹിദുകളും സമ്മതിക്കും.
മൗലവി പി.മുഹമ്മദ് കുട്ടശ്ശേരി എഴുതുന്നു:
"ഒരിക്കൽ ഉസ്മാൻ(റ)പള്ളിയിൽ ഖുതുബ നിർവ്വഹിച്ചു
കൊണ്ടിരിക്കുമ്പോൾ അവർ(കലാപകാരികൾ)അദ്ദേഹത്തെ പിടിച്ചിറക്കി.
കൈയിലുള്ള ഊന്നുവടി പിടിച്ചു വാങ്ങി ഒരു കലാപകാരി കാൽമുട്ടിൽ വെച്ച് പൊട്ടിച്ചു.
റസൂലും ശേഷം വന്ന ഖലീഫമാരും പ്രസംഗിക്കുമ്പോൾ മിമ്പറിൽ ഉപയോഗിച്ചിരുന്ന
വടിയായിരുന്നു അത്.
ആ വടി കെട്ടിയാണ് പിന്നീട് ഉസ്മാൻ(റ)ഉപയോഗിച്ചത്"
നാല് ഖലീഫമാർ
പി.മുഹമ്മദ് കുട്ടശ്ശേരി
യുവത ബുക്ക്.പേജ്:110
✍🏻
🔺🔺🔺🔺🔺🔺🔺🔺