ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 3 February 2018

മുജാഹിദ് മൂത്താൽ ചേകന്നൂരി!

ചേകന്നൂർ മൌലവിയുടെ തുടക്കം എടവണ്ണ നദ് വിയാ കോളേജിലെ അദ്ധ്യാപകനും മുജാഹിദിന്റെ ബിദഈ ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടും!

ജാമിദയുടെയും തുടക്കവും വഹാബികളിലൂടെ ആയിരുന്നത്രെ! മതത്തിന്റെ പേരിൽ സ്വതന്ത്ര ഗവേഷണത്തിനിറങ്ങിത്തിരിച്ചാൽ ഏതൊരാളും വഹാബിസത്തിലൂടെ വളർന്ന് ചേകന്നൂരിസത്തിലെത്തുമെന്നതിന് കാലം സാക്ഷി! ഇനി എങ്ങോട്ട് ?.......... ഇസ്ലാമിലെ പ്രാമാണിക പണ്ഡിതരെയും മദ്ഹബിന്റെ ഇമാമുകളെയും തള്ളി- ഏത്  വിവരമില്ലാത്തവനും മതം പറയാമെന്നും അതിനുള്ള യോഗ്യത കുറച്ച് പരിഭാഷകൾ കക്ഷത്തിൽ വക്കലാണെന്നും പാവങ്ങളെ പറഞ്ഞ് പറ്റിച്ച ബിദഇകൾ ,തങ്ങളുടെ ഉപോല്പന്നങ്ങൾ തങ്ങൾ തെളിയിച്ച വഴിയിലൂടെ തങ്ങളേക്കാൾ ആവേശത്തിൽ തങ്ങളുടെ പിരഡി ചവിട്ടി ഉദ്ധേശിച്ചതിലും ഇരട്ടി വേഗത്തിൽ ലക്ഷ്യം കണ്ടപ്പോൾ ,സമൂഹത്തിന്റെ എതിർപ്പ് ഭയന്ന് - സോഷ്യൽ മീഡിയകളിൽ കള്ളക്കണ്ണീരൊലിപ്പിച്ചാൽ പിടിക്കപ്പെടില്ലെന്ന് കരുതിയെങ്കിൽ തെറ്റി മൗലവിമാരേ..... മാജിദമാരുടെ രംഗപ്രവേശനത്തോടെ, പിടിക്കപ്പെട്ടത് നിങ്ങളും- പ്രാമാണികരായ മുൻഗാമികളെ തള്ളിക്കളഞ്ഞ് ഇസ്ലാമിക കാര്യങ്ങളിൽ കയ്യിട്ട് വാരുന്ന നിങ്ങളുടെ വരട്ട് തൗഹീദിയൻ തത്വശാസ്ത്രവുമാണ്! തൂറാത്തവൻ തൂറിയപ്പോൾ തീട്ടം കൊണ്ടാറാട്ടെന്ന കോലത്തിലാണ് നജ്ദിയൻ  തൗഹീദുകൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. അത് വിളഞ്ഞ് ,മാജിദമാരുടെ പുതിയ അരങ്ങേറ്റത്തിന്റെ വിളവെടുക്കുമ്പോൾ- വരുമാനം വരവു വക്കപ്പെടുന്നത് നജ്ദിയൻ അക്കൗണ്ടിൽ തന്നെയാണ്. അതിനെതിരെ നിങ്ങൾ എന്തൊക്കെ കാട്ടിക്കൂട്ടിയാലും തിരിച്ചറിയാൻ പ്രബുദ്ധരാണ് പൊതുസമൂഹമെന്ന് മൗലവിമാർ തിരിച്ചറിഞ്ഞാൽ നന്ന്!
 👇👇👇👇👇👇👇👇👇👇👇
 സകല വഹാബികളേയും വെല്ലു വിളിച്ചു കൊണ്ട് 👇
ഊറ്റുകുഴിയിലെ മുജാഹിദ് സെന്റെറിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട് എന്നും ഇതിനെ എതിർക്കാൻ ചുണയുള്ള താടി നീട്ടി വളർത്തിയ വല്ല വഹാബികളുമുണ്ടോ എന്നും ജാമിദ!😂
ജാമിദയുടെ ഈ ചോദ്യത്തിന് മറുപടി പറയാൻ  ഏതെങ്കിലുമൊരു വഹാബിക്ക് നട്ടെല്ലുണ്ടോ❓

ജാമിദ  ടീച്ചറുടെ കുടുംമ്പം മൊത്തം മുജാഹിദ് തീവ്ര ആശയക്കാരായിരുന്നുവെന്നും മുജാഹിദ് ജമാഅത്തെ ഇസ്ലാമിക്കാരുടെ അടിസ്ഥാന ലക്ഷ്യം തന്നെ ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുക എന്നത് മാത്രമാണ് അതിന് ഒരു ആധികാരികതയും അവർക്ക് ഇല്ല എന്നും ജാമിദ!👇
ജാമിദയെ വളർത്തിയത് വഹാബികൾ ❓
*ജാമിദയെ വളർത്തിയതാര് ?*
*മുജാഹിദുകളുടെ ഏതെല്ലാം മദ്രസ്സകളിലും കോളേജുകളിലും ക്ലാസ്സെടുത്തു?* *ജാമിദയുടെ കുടുംബ പാശ്ചാത്തലം ഏത് ?*
*തന്റെ മുജാഹിദ് കുടുംബ പാശ്ചാത്തലവും മുജാഹദ് ബന്ധവും തുറന്ന് പറഞ്ഞ് ജാമിദ  മറുനാടൻ മലയാളിയോട്!*
https://youtu.be/oVPWlTJeJbk


ചേകന്നൂർ- ജാമിദ- മുജാഹിദ് ബന്ധം-മറുനാടൻ മലയാളിയോട് ❗
https://youtu.be/R-XzZoVaBdg