“അനിസ്ലാമിക ഗവണ്മെന്റിന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇസ്ലാമില്‍ നിന്നും തിരിച്ചു പോവുന്നു എന്നാണ് ഇതിന്നർത്ഥം. ഈ പ്രവണത ഒരിക്കലും വളര്ന്നു കൂടാ.”(പ്രബോധനം 15.09.1959)
മുകളില്‍ പറഞ്ഞത് പോലെ ഇസ്ലാമില്‍ നിന്ന് തിരിച്ചു പോയവര്‍ മടങ്ങി വരുമ്പോള്‍ സ്വീകരിക്കേണ്ട ആചാരങ്ങള്‍ എന്തല്ലാമാണ്?
ഗവൺമെന്റ് ജോലിയുള്ള -ഇസ്ലാമിൽ നിന്ന് തിരിച്ച് പോയ-ജമാഅത്തുകാർ ജോലി രാജിവച്ച് മുസ് ലിമാകാത്തതെന്തുകൊണ്ടാണ് ?