🌐🌐🌐🌐💠💠💠💠
കാന്തപുരത്തെ
ഷാർജയിൽ
'അകത്താ'ക്കാൻ
ഉമർ മൗലവിയുടെ
വിഫല ശ്രമം.
🔹🔹🔹🔹🔹🔹🔹🔹
പണ്ട് കാന്തപുരം ഉസ്താദിനെ മുശ് രി ക്കാണെന്ന് അറബികൾക്കിടയിൽ പ്രചരിപ്പിച്ചു 'അകത്താ'ക്കാൻ ഉമർ മൗലവി ശ്രമിച്ചു പരാജയപ്പെട്ട കഥ കേട്ടിട്ടുണ്ടോ നിങ്ങൾ?
ഉസ്താദ് ഷാർജയിൽ ഇറങ്ങിയപ്പോൾ മുജാഹിദുകൾക്ക് ഉസ്താദിനെ ഒന്ന് അറസ്റ്റു ചെയ്യിപ്പിക്കണം.അതിനവർ ഉമർ മൗലവിയെ സമീപിച്ചു അന്ന് അദ്ദേഹവും ഷാർജയിലുണ്ടായിരുന്നു.
മൗലവി അറബികളോട് പറഞ്ഞു കാന്തപുരം ശിർക്കിന്റെ നേതാവാണെന്ന്.അപ്പോൾ അവിടെ അറബികളുമായി ഉസ്താദിന് ഒരു ആദർശ സംവാദം തന്നെ നടത്തേണ്ടി വന്ന കഥ ഉമർ മൗലവി തന്നെ പറയട്ടെ:
"ഞാൻ ഷാർജയിൽ എത്തിയ ഉടനെ എന്നെ സുഹൃത്തുക്കൾ വളഞ്ഞു.കാന്തപുരത്തിന്റെ യഥാർത്ഥ രൂപം ശൈഖിനെ അറിയിക്കണമെന്ന് അവർ നിർബന്ധിച്ചു.ഒരു തക്കതായ സന്ദർഭം ഉണ്ടാവുകയോ ശൈഖ് അവകൾ മുസ്ലിയാരെ കുറിച്ചു എന്നോട് അന്വേഷിക്കുകയോ ചെയ്യാത്ത സ്ഥിതിയിൽ മുൻകടന്നു ഞാനതിന് ഒരുങ്ങുകയില്ലെന്നു അവരോട് തീർത്തു പറഞ്ഞു....അങ്ങനെയിരിക്കെ ഒരുനാൾ ശൈഖിന്റെ ബംഗ്ലാവിൽ ഒരു ഉച്ച വിരുന്നു സജ്ജമായി...ഷാർജാ ചീഫ് ജസ്റ്റിസിന്റെ വിരുന്ന് സദസ്സിലേക്ക് അദ്ദേഹത്തിന്റെ പ്രിയം സമ്പാദിച്ചു കഴിഞ്ഞ കാന്തപുരവും കൂട്ടുകാരനും ക്ഷണിക്കപ്പെട്ടു.ഞങ്ങളും അവിടെയുണ്ട്....ഞങ്ങൾ സഭയിൽ പലതും സംസാരിച്ചു കൊണ്ടിരിക്കുന്ന കൂട്ടത്തിൽ ശൈഖ് ഒരു ചരിത്ര സംഭവം അനുസ്മരിക്കുകയും വിശദീകരിക്കുകയും ചെയ്തു.(മക്ക മുശ്രിക്കുകളുടെ ശിർക്കിന്റെ കഥ.)...ഞാൻ ആഗ്രഹിച്ചിരുന്ന അവസരം എന്നെ തേടിയെത്തിയെന്നു എനിക്ക് ബോധ്യമായി.ഞാൻ പറഞ്ഞു:ഈ ദുരവസ്ഥ ലോകമാകെ വ്യാപിച്ചിരിക്കുന്നു.ഞങ്ങളുടെ നാട്ടിലും ഇതേറെയുണ്ട്.കുറേ പണ്ഡിതന്മാർ ഇത്തരം ശിർക്കുപരമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിരന്തരം വ്യാപൃതരാണ്.അത്തരത്തിലുള്ള ഒരു പണ്ഡിത സംഘടന തന്നെ ഞങ്ങളുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.ആ സംഘത്തിന്റെ ഒരു പ്രധാന പ്രചാരകനാണ് എന്റെ അടുത്തിരിക്കുന്ന ഈ അബൂബക്കർ മുസ്‌ലിയാർ.കാന്തപുരം സ്വാഭാവികമായും പൊട്ടിത്തെറിച്ചു.ഉമർ മൗലവി പറയുന്നത് അപ്പാടെ കാളവാണ് എന്ന് ക്ഷോഭത്തോടെ പ്രതിവചിച്ചു.ഞാൻ ഒരിക്കലും ശിർക്കിന്റെ പ്രചാരകനല്ലെന്നും തൗഹീദിന്റെ സന്നദ്ധ ഭടനാണെന്നും വിശ്വസിപ്പിക്കാൻ ആ സദസ്സിൽ അദ്ദേഹം കിണഞ് ശ്രമിച്ചു.പക്ഷെ,മനസ്സിൽ ഉറച്ചുകിടക്കുന്നതും പറഞ്ഞുശീലിച്ചതുമായ ശിർക്ക് അറിയാതെ നാവിൽ നിന്ന് പുറത്തു ചാടി.കാന്തപുരം മുസ്ലിയാരുടെ മനസ്സ് സമ്മതം കൊടുത്തില്ലെങ്കിലും നാവ് മൊഴിഞ്ഞ വാചകമിതായിരുന്നു:ഞങ്ങൾ ഔലിയാക്കളെ വിളിക്കുന്നത് രക്ഷിക്കാൻ പ്രാപ്തരാണെന്ന വിശ്വാസത്തിലല്ല.ഞങ്ങൾക്ക് വേണ്ടി അവർ റബ്ബിനോട് ശുപാർശ ചെയ്യുമെന്ന ആശയിൽ മാത്രമാണ്."
കെ.ഉമർ മൗലവി
ഓർമകളുടെ
തീരത്ത്.പേജ് 485
സുന്നി പണ്ഡിതന്മാരെ വിദേശത്തു കുടുക്കാനുള്ള ശ്രമവും ആവേശവും മുജാഹിദ് മൗലവിമാർക്ക് മുമ്പേ ഉള്ളതാണെന്നും സുന്നി പണ്ഡിതർ ആരുടെ മുന്നിലും ആദർശം തുറന്ന് പറയുമെന്നും ഈ സംഭവം, വഹാബി മൗലവിയുടെ വകയായ വരികൾക്കിടയിലൂടെ പോലും നമ്മെ ബോധ്യപ്പെടുത്തുന്നു.!
ഏപി ഉസ്താദിന്റെ യഥാർത്ഥ മറുപടി ഏതായാലും മൗലവി പുറത്ത് വിടാൻ സാധ്യത തീരെയില്ലല്ലോ! കട്ട് മുറിച്ചും വെട്ടി ഒട്ടിച്ചും ശീലിച്ച മൗലവി മാരിൽ നിന്ന് [വളച്ച് കെട്ടിയാണെങ്കിലും!] കുറച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞല്ലോ! കെടക്കട്ടേ മൗലവിക്കൊരു ചിന്ന സല്യൂട്ട്! എം എം അക്ബറിന്റെയും സാക്കിർ നായിക്കിന്റെയും കേസുകളുടെ പേരിൽ- ഇവർ മുശ്രിക്കാക്കിയ മുസ് ലിംകളുടെ പോലും സഹതാപ വോട്ട് നേടാൻ - കള്ളക്കണ്ണീരുമായി കലിതുള്ളുന്ന മുജാഹിദ് മൗലവിമാർ ,സ്വന്തം നേതാക്കളുടെ പഴയ കാല ചതികൾ ഇടക്കിടക്ക് അയവിറക്കുന്നത് നല്ലതാണ്.....!വാളെടുത്തവൻ വാളാലെ........!!!
എം എം അക്ബറിനും സാക്കിർ നായ്ക്കിനു മെതിരെയുള്ള കേസുകൾ - ഫാസിസത്തിന്റെ പക വീട്ടലാണെന്ന മൗലവിമാരുടെ അഡാർ ന്യായീകരണം ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാനാകില്ല. ഭൂരിപക്ഷം വരുന്ന മുസ്ലിമീംഗളെയും മുശ്രിക്കാക്കി- സമുദായത്തിൽ ഭിന്നതയും ഛിദ്രതയും അനൈക്യവും വളർത്തി-ഇസ് ലാമിന്റെ ശത്രുക്കളെ സഹായിക്കുന്നവരും ഫാസിസവും ഒരേ ലക്ഷ്യത്തിലേക്കാണെന്ന് ചരിത്രം പഠിച്ചവർക്കറിയാം......! മൗലവിമാരി നി ഉരുളുക തന്നെ !!!
✍🏻 ▪▪▪▪▪▪▪▪