മുജാഹിദുകൾ;
സ്വഹാബികളെ
അംഗീകരിക്കാത്തവർ.
➖➖➖🔴➖➖➖➖
നബി (സ)യിൽ നിന്ന് ഇസ്‌ലാമിനെ കണ്ടും കേട്ടും അറിഞ്ഞ് ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് ഇസ്ലാംപ്രചരിപ്പിച്ച സ്വഹാബികളെ അംഗീകരിക്കാൻ
കേരള വഹാബികൾ തയ്യാറല്ല.
കേരളത്തിൽ മുസ്‌ലിംകൾക്കിടയിൽ ആരാധനകാര്യങ്ങളിൽ അനൈക്യം വളരാൻ ഈ പിഴച്ച വിശ്വാസം ഏറെ കാരണമായിട്ടുണ്ട്.
മക്കയിലും മദീനയിലും ഇപ്പോഴും നടന്ന് വരാറുള്ള വെള്ളിയാഴ്ച്ചയിലെ രണ്ട് ബാങ്ക്,തറാവീഹ് 20,അറബി ഖുതുബ...തുടങ്ങിയ കാര്യങ്ങളിൽ അനൈക്യം വന്നത് ഇത് കാരണമാണത്രെ..
ഒരു മൗലവി എഴുതുന്നു:
"സ്വഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തത് മൂലമാണ് വെള്ളിയാഴ്ച്ചയിലെ രണ്ടു ബാങ്ക്,മുത്വലാഖ്,താറാവീഹിന്റെ റക്അത്തുകളുടെ എണ്ണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി (മുജാഹിദ്) വിയോജിച്ചത്."
ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും.
പേജ്:143
➰➰➰➰➰➰➰➰
✍🏻Aboohabeeb payyoli