നബി (സ) യുടെ ജന്മദിനം റബീഉൽ അവ്വൽ 12 നു തന്നെയാണെന്ന് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഹാഫിള് ഇബ്നു റജബ് (റ) തന്റെ ലത്വാഇഫുൽ മആരിഫ് പേജ് 90 ൽ തിരുജന്മദിനം ഭൂരിപക്ഷത്തിന്റെ അഭിപ്രായമായി റബീഉൽ അവ്വൽ 12 രേഖപ്പെടുത്തിയിരിക്കുന്നു
والمشهور الذي عليه الجمهور أنه ولد يوم الاثنين ثاني عشر ربيع الاول (لطائفة المعارف)
പക്ഷെ നബിദിനാഘോഷ വിരോധികൾ നബി സ യെ തരംതാഴ്ത്താൻ ഈ പ്രശ്നം ഉപയോഗപ്പെടുത്താറുണ്ട് മുഹമ്മദ് നബി (സ) യു ടെ ജന്മദിനം പോലും അഭി പ്രായ ഭിന്നതക്ക് അതീതമല്ലെന്നും പിന്നെ എങ്ങനെ ആഘോഷിക്കുമെന്നും ഇവർ ചോദിക്കുന്നു ' ( റബീഉ ൽ അവ്വൽ 30 ദിവസവും ആഘോ ഷിച്ച് കൊണ്ടാണ് ഈ മുടന്തൻ ന്യായത്തെ സുന്നികൾ നേരിട്ടിരിക്കുന്നത് എന്നത് വേറെ കാര്യം ) ഇതിനു വേണ്ടി ഇബ്നു കസീറിന്റെ അൽ ബിദായത്തു വന്നിഹായ എന്ന ചരിത്ര ഗ്രന്ഥത്തെയാണ് മൗലിദാഘോഷ വിരോധികൾ മാറ്റിമറിച്ചിരിക്കുന്നത്
കൈറോവിലെ നസറിൽ നിന്നും " ദാറു അബീഹയ്യാൻ " പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ അകം ഭാഗത്തിലാണ് തി രിമറി .നബി(സ)യുടെ ജന്മം 12 നായിരുന്നുവെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് തെളിവായി ഉദ്ദരിക്കപ്പെടുന്ന ഹദീസിനെയാണ് നിഷ്ഠൂരമാം വിധം അട്ടിമറിച്ചിരിക്കുന്നത്.
ജന്മദിനം 12നാണെന്ന കാര്യം ഇബ്നു ഇസ്ഹാഖ്(റ) വ്യക്തമാക്കിയിരിക്കുന്നു. ആ ഫിള് ഇബ്നു അബീശൈബ (റ) തന്റെ മുസന്ന ഫിൽ ഇബ്നു അബ്ബാസ് (റ) ജാബി ർ (റ) എന്നിവരിൽ നിന്നും ഇക്കാര്യം രേഖപ്പെടുത്തുന്നു' അവർ 2 പേരും പറയുന്നു' "റബീഉൽ അവ്വൽ 18 നാണ് 'നബി (സ) പ്രസവിക്കപ്പെട്ടത് ഇതാണ് പണഡി തമ്മാരുടെ അടുക്കൽ പ്രസിദ്ധമായത് ' (അൽ ബിദായത്തു വന്നിഹായ: വാള്യം :2 പേജ് 388)
എന്തൊരു മറിമായം പന്ത്രണ്ടിനാണ് നബി (സ) ജന്മദിനമെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് തെളിവ് പതിനെട്ടിനാണെന്ന് കുറിക്കുന്ന ഹ ദീ സോ? ഗംഭീരമായിരിക്കുന്നു ! കേരള വഹാബികളുടെ ഇങ്ങനെ ഒരു അറു വഷളൻ തിരുമറി സാധ്യമല്ല.ആഗോള വഹാബിസവും കേരളവും തമ്മിലുള്ള ബന്ധവും അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇത്രയും വലിയ ഒരു അബദധം തന്റെ ഗ്രന്ഥത്തിൽ എഴുതിപ്പിടിപ്പിക്കാൻ ഇബ്നുതൈമിയ്യ യുടെ ശിഷ്യൻ ആണെങ്കിൽ പോലും ഇബ്നു കസീർ മുതിരുകയില്ല '
അൽ ബിദായയുടെ പഴയ പതിപ്പുകളിൽ ഇത് നേരാം വണ്ണം പറഞ്ഞിട്ടുണ്ട്. മാത്രമല്ല "അൽ ബിദായയിൽ നിന്നും പകർത്തി എഴുതിയ ഇബ്നു കസീറിന്റെ തന്നെ അസ്സീറത്തു നബവിയ്യ "എന്ന ഗ്രന്ഥം ലബനാനിലെ ബൈറൂത്തിൽ നിന്നും " ദാറുൽ മഹ് രിഫ "പ്രസിദധീകരിച്ചിട്ടുണ്ട് ഇതിൽ മുസന്ന ഫ് ഇബ്നു അബീശൈബ യുടെ മേൽ ഉദ്ദരണിയിൽ റബീഉൽ അവ്വൽ പന്ത്രണ്ടിനു പ്രസവിക്കപ്പെട്ടു എന്ന് തന്നെ കാണാം.
وقيل اثنتي عشرة خلت منه نص عليه ابن إسحاق ورواه ابن أبي شيبة في مصنف عن عفان عن سعد بن ميناء عن جابر وابن عباس أنهما قالا ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثاني عشر من شهر ربيع الأول وفيه بعث وفيه عرج الى السماء وفيه هاجر وفيه مات وهذا هو المشهور عند الجمهور(سيرة النبوية ١/١٩٩)
അതേ സമയം ഇതേ സീറത്തുന്നബവിയ്യ ബൈറൂത്തിലെ ദാറു ഖുത്തുബിൽ ഇൽമിയ്യ .. പ്രസിദ്ധീകരിച്ചപ്പോൾ 18 എന്ന അബദ്ധം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു 'ചരിത്ര വസ്തുതകൾ കൈകാര്യം ചെയ്യുന്നത് ഇത്തരം വകതിരിവില്ലാത്തവരാണെങ്കിൽ ഇതിലും ഗുരുതരമായ വ ഇനിയും പ്രതീക്ഷിക്കാവുന്നതാണ് ഇസ് ലാമിനെ അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന ഖുർആനിക വാഗ്ദാനം മാത്രമാണ് നമുക്ക് ആശ്വാസം!