അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി
Saturday, 3 February 2018
തേജസ് മാസികയും ഫസ്ഖും
ഫാസിസ്റ്റ് / നിരീശ്വര വാദക്കാർ സദാ പറയുന്ന ഒന്നാണ് മുസ് ലിം സ്ത്രീക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് .........
എന്നാൽ സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാനുള്ള മാർഗ്ഗമാണ് ഫസ്ഖ് .
ഇസ്ലാം പഠിപ്പിക്കുന്നു.
👇എന്നാൽ തേജസ് എഴുതുന്നതോ ?
പാരമ്പര്യ ഫിഖ്ഹി നിയമങ്ങൾ വിവാഹമോചനം പുരുഷന്മാരിലൊതുക്കി. എന്ന്.