ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 12 October 2017

ഖബറിന് മുകളില്‍ എടുപ്പ്- കുമ്മായമിടൽ

നബി (സ) ഖബറുകളെ പള്ളികളാക്കുന്നത് നിരോധിച്ചു. അത്പപോലെ ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ചു.നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം ഈ രണ്ടു ഹുക്മുകളും വരും, എവിടെ?. ഖബര്‍ സ്വൊന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്, പൊതു ഖബറിസ്താൻ ആണെങ്കില അവിടെ ഇവയൊക്കെ ഹറാമുമാണ് എന്നാൽ പൊതു ഖബറിസ്താൻ പോലും സാലിഹീങ്ങളും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയര്ത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യകര്മമാണ്'.ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?

1 :-باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه.... ഈ ഹദീസിനെ വിശദീകരിച്ചു ഫത്ഹുല്‍



ബാരിയുടെ വരികളാാണൂ താഴെ 4 നമ്പറില്‍وفيه جواز تعلية القبر ورفعه عن وجه الأرض -



1ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)---------------------------------------------------


2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرض ഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല്‌ മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.----------------------------------------------------:



3 قال ابن المنير في الحاشية أراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضر بمعناه إذا تكلم القاعدون عليه بما يضر مثلاഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്‌)------------------------------------------------------


:4 - وقد يتكلف له طريق يكون به من الباب ، وهي الإشارة إلى أن ضرب الفسطاط إن كان لغرض صحيح كالتستر من الشمس 4مثلا للحي لا لإظلال الميت فقط جاز ، وكأنه يقول : إذا أعلي القبر لغرض صحيح لا لقصد المباهاة جاز كما يجوز القعود عليه لغرض صحيح ، لا لمن أحدث عليه .ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വരാനുള്ള ഒരു ന്യായം ഖബരിന്‍ മേൽ എടുപ്പ് പണിയൽ നല്ല ഉദ്ദേശത്തിനു വേണ്ടിയാണെങ്കിൽ ഉദാഹരണത്തിന് മരിച്ച ഖാബരാളിക്ക് തണലിടുക എന്ന നിലക്കെല്ലാതെ ജീവിച്ചിരിക്കുന്നവർക്ക് സൂര്യനിൽ നിന്നു തണലിടുക എന്ന നിലക്ക് അനുവദനീയമാണ്. ആഡംബരം കാണിക്കും പോലോത്ത ദുരുദ്ധെഷത്തിനല്ലാതെ നല്ല ഉദ്ദേശത്തിനു വേണ്ടി ഖബര്‍ ഉയർത്തിയാൽ അത് അനുവദനീയം എന്ന് പറയും പോലെയാണ് ഉദ്ദേശം(ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വന്നത് കൊണ്ട്).



ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?

2 :- "ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)

3 :- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )



ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയുക :-

باب ما يكون بعد الدفن أخبرنا الربيع قال ( قال الشافعي ) : وقد بلغني عن بعض من مضى أنه أمر أن يقعد عند قبره إذا دفن بقدر ما تجزر جزور ( قال ) : وهذا أحسن ، ولم أر الناس عندنا يصنعونه أخبرنا مالك عن هشام بن عروة عن أبيه قال ما أحب أن أدفن بالبقيع لأن أدفن في غيره أحب إلي إنما هو واحد رجلين إما ظالم فلا أحب أن أكون في جواره وإما صالح فلا أحب أن ينبش في عظامه ، أخبرنا مالك أنه بلغه عن عائشة أنها قالت { كسر عظم الميت ككسر عظم الحي } ( قال الشافعي ) : تعني في المأثم ، وإن أخرجت عظام ميت أحببت أن تعاد فتدفن وأحب أن لا يزاد في القبر تراب من غيره وليس بأن يكون فيه تراب من غيره بأس إذا إذا زيد فيه تراب من غيره ارتفع جدا ، وإنما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما ، ولم أر قبور المهاجرين والأنصار مجصصة ( قال الراوي ) : عن طاوس : { إن رسول الله صلى الله عليه وسلم نهى أن تبنى القبور أو تجصص } ( قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس ( قال الشافعي ) : وإن تشاح الناس ممن يحفر للموتى في موضع من المقبرة ، وهي غير ملك لأحد حفر الذي يسبق حيث شاء وإن جاءوا مما أقرع الوالي بينهم وإذا دفن الميت فليس لأحد حفر قبره حتى يأتي عليه مدة يعلم أهل ذلك البلد أن ذلك قد ذهب ، وذلك يختلف بالبلدان فيكون في السنة وأكثر فإن عجل أحد بحفر قبره فوجد ميتا أو بعضه أعيد عليه التراب ، وإن خرج من عظامه شيء أعيد في القبر .------------------------------------------

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൌലവീ...അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്...قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركهഎവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മോന്‍ കരുതല്ലേ...
പിന്നെ ഈ വിഷയത്തില്‍ ഈ ഗ്രൂപ്പില്‍ തന്നെ വെച്ച് കൃത്യമായി തയ്യാര്‍ ചെയ്ത വ്യവസ്ഥ വെച്ച് ഒരു സംവാദത്തിനു ഞാന്‍ തയ്യാര്‍ ആണ് മൌലവി ആങ്കുട്ടിയാനെങ്കില്‍ വാ... കാണിച്ചു തരാം ഇത് പോലെ ഉള്ള നിങ്ങളുടെ കട്ട് മുറി ഇബാരത്തിന്റെ കഥ...റസൂല്‍ (സ) കാലത്ത് തന്നെ സ്വഹാബത് ഇത് ഉസ്മാന്‍ (റ) കബര്‍ ഉയര്‍ത്തി കാണിച്ചു എങ്കില്‍ ഇതൊരിക്കലും ഹറാം ആവില്ല, ആണെന്ന് തെലീക്കാന്‍ ഉമ്മ പെറ്റ ഒരു മുജാഹിലിനും കഴിയുകയുമില്ല...
ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?1 :-باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه....സഹീഹുല്‍ ബുഖാരിയുടെ ഈ ഹദീസിനെ വിശദീകരിക്കുന്ന ഫത്ഹുല്‍ ബാരിയുടെ വരികളാാണൂ താഴെ 1- 4 നമ്പറില്‍

وفيه جواز تعلية القبر ورفعه عن وجه الأرض - 1ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)---------------------------------------------------2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرضഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല്‌ മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.----------------------------------------------------: 3قال ابن المنير في الحاشيةأراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضربمعناه إذا تكلم القاعدون عليه بما يضر مثلاഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്‌)------------------------------------------------------:4 - وقد يتكلف له طريق يكون به من الباب ، وهي الإشارة إلى أن ضرب الفسطاط إن كان لغرض صحيح كالتستر من الشمس 4مثلا للحي لا لإظلال الميت فقط جاز ، وكأنه يقول : إذا أعلي القبر لغرض صحيح لا لقصد المباهاة جاز كما يجوز القعود عليه لغرض صحيح ، لا لمن أحدث عليه .

ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വരാനുള്ള ഒരു ന്യായം ഖബരിന്‍ മേൽ എടുപ്പ് പണിയൽ നല്ല ഉദ്ദേശത്തിനു വേണ്ടിയാണെങ്കിൽ ഉദാഹരണത്തിന് മരിച്ച ഖാബരാളിക്ക് തണലിടുക എന്ന നിലക്കെല്ലാതെ ജീവിച്ചിരിക്കുന്നവർക്ക് സൂര്യനിൽ നിന്നു തണലിടുക എന്ന നിലക്ക് അനുവദനീയമാണ്.ആഡംബരം കാണിക്കും പോലോത്ത ദുരുദ്ധെഷത്തിനല്ലാതെ നല്ല ഉദ്ദേശത്തിനു വേണ്ടി ഖബര്‍ ഉയർത്തിയാൽ അത് അനുവദനീയം എന്ന് പറയും പോലെയാണ് ഉദ്ദേശം(ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വന്നത് കൊണ്ട്)."ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)
3 :- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.
ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )
'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )
ചുരുക്കം : പരിശുദ്ധ ഇസ്ലാമിലേ സകല പ്രമാണങ്ങളും കണ്ട, അവയൊക്കെ നമ്മിലേക്ക്‌ എത്തിച്ചു തന്ന അഇമ്മത് തന്നെ ഹറാമും ഹലാലും മക്രൂഹും പുണ്ണ്യവുമെല്ലാം തോട്ടിൽ മുതൽ കട്ടിൽ വരെയുള്ള സകല വിഷയത്തിലും വളരെ വ്യക്തമായി വരച്ചു വെച്ചിട്ടുണ്.
അതിനാൽ പരിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങളെ തങ്ങളുടെ തോന്നിവാസത്തിനു ഒപ്പിച്ച് ചാച്ചും ചരിച്ചും ഒടിച്ചും ദുരുപയോഗപെടുത്തുന്ന കോപ്പിലെ വഹാബി, മൌദൂടികളുടെ മതം വഹാബീ മൌദൂദിയൻ ആലയത്തിൽ മതി മുസ്ലിംകൾക്ക് അത് വേണ്ടാ......വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണ പ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായി രിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).
ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, ഖബര്‍ പള്ളിയാക്കുന്നതും, അതിനു കുമ്മായമിടുന്നതുംനബി(സ) നിരോധിച്ചതല്ലേ ഈ ഹദീസ് ഒക്കെ ഉണ്ടായിട്ടുംപൊളിഞ്ഞു വീണിട്ടും പുതിക്കി പണിയുക! തികഞ്ഞ നബിനിന്ദ തന്നയല്ലേ സഹാബത് ചെയ്തത്?!!!! ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, ഖബര്‍ പള്ളിയാക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ച പ്രവാചക വചനം സഹാബത് ധിക്കരിച്ചു?! ഇമാം ബുഖാരി ഖുറാഫാതിനു രേഖയുമുണ്ടാക്കി!!!