ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 25 March 2022

ഇസ്തിഗാസ-സഹായിക്കുന്ന അല്ലാഹുവും മുടക്കുന്ന വഹാബികളും

 *സഹായിക്കുന്ന അല്ലാഹുവും മുടക്കുന്ന വഹാബികളും...❗*

👇👇👇👁️👁️👁️

✍️സാധാരണക്കാരോട് സഹായം തേടുമ്പോൾ കേൾക്കുന്നത് അല്ലാഹു ആണ്. അവരെ കേൾപ്പിക്കുന്നത്  അല്ലാഹു ആണ്.സഹായിക്കുന്നതും അല്ലാഹു ആണ് ...

 അമ്പിയാ ഔലിയാക്കളോട് സഹായം തേടുമ്പോൾ കേൾക്കുന്നത് അല്ലാഹു ആണ്. കേൾപ്പിക്കുന്നത്  അല്ലാഹു ആണ്.സഹായിക്കുന്നതും അല്ലാഹു ആണ് ...

6  അണികളുമായി പാഞ്ഞെത്തിയ ഇരു മൗലവിമാരും ഒന്നും മിണ്ടാതെ... 'അതിന് ഞങ്ങൾ സമ്മതിക്കില്ലെന്ന'- കൂട്ടത്തിൽ നിന്നുള്ള കോമഡി കേട്ട് മൗലവിമാർ പോലും ചിരിച്ചു പോയി... മല പോലെ വന്നത് എലി പോലെ തിരിച്ചു പോയി... 'അപ്പോൾ ബാക്കി ചർച്ച'...?...'എന്തൂട്ട് ബാക്കി... കുബൂരി, ഖുറാഫി'...😡

                സാധാരണക്കാരിലൂടെ ലഭിക്കുന്ന സാധാരണ സഹായമാണെങ്കിലും അസാധാരണക്കാരിലൂടെ  ലഭിക്കുന്ന അസാധാരണ സഹായമാണെങ്കിലും അതെല്ലാം അല്ലാഹു ഉദ്ധേശിക്കുമ്പോൾ മാത്രമാണ് ലഭിക്കുന്നത്.എന്ന് കരുതി ആരെങ്കിലും സഹായം തേടാതെ ജീവിക്കുമോ... സഹായം തേടും... അല്ലാഹു ഉദ്ധേശിച്ചാൽ അവരിലൂടെ സഹായം ലഭിക്കും.സഹായങ്ങളുടെ യഥാർത്ഥ ഉടമസ്ഥനായ അല്ലാഹു ഒരാളെയും നേരിട്ട് സഹായിക്കുന്നുമില്ല. അവന്റെ സൃഷ്ടികളിൽ പെട്ട പലരിലൂടെയും പല നിലക്കുമാണ് അല്ലാഹുവിന്റെ സഹായം ലഭ്യമാകുന്നത്... ഇതാണ് മുസ്ലിം വിശ്വാസം.മഖാമിൽ വെള്ളം കയറിയാൽ ,അല്ലാഹുവിന്റെ സഹായം ആ മഖാമിലെ വലിയ്യിലൂടെ കറാമത്തായി ലഭിക്കില്ലെന്ന് ,അത്തരത്തിൽ കൊടുക്കാൻ  .പടച്ചോനെ ഞങ്ങൾ സമ്മതിക്കില്ലെന്ന്  വാശി പിടിക്കുന്നത് മണ്ടത്തരമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം, മൗലവിമാർ വഹാബികളെ പറഞ്ഞ് പറ്റിച്ചത് അവരുടെടെ വിധി...!

     ...അല്ലെങ്കിലും, വഹാബികൾ പൗരോഹിത്യത്തിൻ്റെ പിടിയിലാണ്. ചിന്തിക്കാനുള്ള യോഗം പോലുമില്ലാത്ത ഹതഭാഗ്യർ... മുറി മൗലവിമാരാണവരുടെ വേദ വാക്യം...!

*ഖുദ്സി*

24-03-2022

Tuesday, 22 March 2022

നിസ്കാര സമയ ആപ്പ്

 *നിസ്കാര സമയം*

👇👇👇👁️👁️👁️

✍️ഇസ്ലാമിക് മീഡിയാ മിഷൻ്റെ മൊബൈൽ ആപ്ളിക്കേഷൻ... നിസ്കാര സമയം, ഖുർആൻ,മൗലിദുകൾ ,ദിക്റുകൾ ,സ്വലാത്തുകൾ, ഖസീദകൾ, മാലകൾ ,ഔറാദുകൾ, അദ്കാറുകൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ... ഓരോ സ്ഥലത്തെയും നിസ്കാര ടൈമുകൾ എഡിറ്റ് ചെയ്യാൻ പ്രത്യേക സൗകര്യം... മാക്സിമം ഉപയോഗപ്പെടുത്തുമല്ലോ...

സ്നേഹ പൂർവ്വം...

*ഖുദ്സി*

22-03-2022

''AL-ADHKAR-നിസ്കാര സമയ ആപ്ളിക്കേഷൻ...''

👇👇👇👁️👁️👁️

Download Al Adkar

Android: https://aladkarapp.com/android

iOS: https://aladkarapp.com/ios