ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കൈ കെട്ടൽ- ശൈഖ് സുദൈസ് ഹദീസ് കണ്ടില്ലേ ?. Show all posts
Showing posts with label കൈ കെട്ടൽ- ശൈഖ് സുദൈസ് ഹദീസ് കണ്ടില്ലേ ?. Show all posts

Friday, 9 February 2018

കൈ കെട്ടൽ- ശൈഖ് സുദൈസ് ഹദീസ് കണ്ടില്ലേ ?

സുന്നികളെപ്പോലെ കൈ കെട്ടിയും തലമറച്ചും ശൈഖ് സുദൈസ്❗

സൗദിയിലെ പണ്ഡിതൻ  കൈകെട്ടുന്നത് എവിടെയെന്ന് കാണുക❗ സൗദിയിൽ ചെയ്യുന്നതല്ല ദീനിലെ പ്രമാണം. പക്ഷേ


ശൈഖ് സുദൈസ് വഹാബികളുടെ സ്വന്തം ആചാര്യനാണെന്നും സൗദിയിൽ വഹാബി ഭരണമാണെന്നും നാഴികക്ക് നാല്‍പ്പത് വട്ടം വഹാബികള്‍ പെരുമ്പടയടിക്കാറുണ്ടെന്നതും മക്കയിലും മദീനയിലുമുണ്ടോ എന്ന വഹാബിയൻ സ്ഥിര ഡയലോഗും ഇതോടൊപ്പം ചേർത്തു വായിക്കുക❗🤣🤣🤣രക്ത രൂക്ഷിത വിപ്ളവത്തിലൂടെ വഹാബികൾ പിടിച്ചടക്കിയ സൗദിയുടെ സ്വന്തം പണ്ഡിതൻ സുദൈസ് - വഹാബികൾ നെഞ്ചിന്റെ മേലെ കൈ കെട്ടാൻ ഉദ്ധരിക്കുന്ന തെളിവ് കണ്ടില്ലേ ? വഹാബീ വാദപ്രകാരം സുന്നികളുടെ കൈ കെട്ടൽ ബിദ്അത്ത്❗ അങ്ങിനെയെങ്കിൽ ,ഈ ബിദ്അത്ത് ചെയ്യുന്ന സുദൈസിനെ തുടർന്നു നിസ്കരിക്കാൻ പറ്റുമോ വഹാബീ..... ?ബിദ് അത്ത് ചെയ്താൽ നരകത്തിൽ പോകില്ലേ ?അപ്പോൾ നിങ്ങളുടെ സ്വന്തം സുദൈസ് .............???

https://youtu.be/zx6nx79_sjg