ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label പ്രമാണം-വഹാബീ പ്രമാണം വട്ടപ്പൂജ്യം !. Show all posts
Showing posts with label പ്രമാണം-വഹാബീ പ്രമാണം വട്ടപ്പൂജ്യം !. Show all posts

Wednesday, 6 March 2019

വഹാബീ പ്രമാണം വട്ടപ്പൂജ്യം !

*ഒരു വിഷയത്തില്‍ ഖുര്‍ആനിലും സുന്നത്തിലും തെളിവു കണ്ടില്ലെങ്കില്‍ ആ വിഷയത്തില്‍ മതനിയമം ഇല്ല !! * - (ഒഹാബീ മതം)
...........................................
"ഒരു വിഷയത്തില്‍ ഖുര്‍ ആനിലോ സുന്നത്തിലോ വ്യക്തമായ വിധിയില്ലെങ്കില്‍ അതില്‍ മതനിയമമില്ലെന്നും അക്കാര്യത്തില്‍ വേണ്ടത് പ്രവര്‍ത്തിക്കാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ് ദ്വാഹിരീ നിലപാട്, ഏതാണ്ട് ഇതു തന്നെയാണ് സലഫീ നിലപാടും"
"സലഫീ ചിന്താഗതി പ്രതിപാദിക്കുന്നതാണ് ഇബ്നു തൈമിയ്യയുടെ (ഫത്താവ)യും അദ്ധേഹത്തിന്റെ ശിഷ്യന്‍ ഇബ്നു ഖയ്യിമിന്റെ (സാദുല്‍ മ ആദും), (സുബുലുസ്സലാം), (നൈലുല്‍ ഔത്വാര്‍) എന്നിവ സലഫീ ചിന്താഗതി പ്രകടമാക്കുന്ന മറ്റു രണ്ടു ഗ്രന്ഥങ്ങളാണ്" . 
ഒഹാബീ പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് മുജാഹിദ് പ്രസിദ്ധീകരണ വിഭാഗമായ "യുവത" 2006.ല്‍ പുറത്തിറക്കിയ ഒഹാബീ നേതാവ് അബ്ദുല്‍ അസീസ് മൗലവി മങ്കട എഴുതിയ (മുസ്ലിം ചിന്താപ്രസ്ഥാനങ്ങള്‍-പേജ്/108-109)ല്‍  വായിക്കുക..
<<<<<<<<<<<<>>>>>>>>>>>>>>