ലീഗിന് കമ്മ്യൂണിസം ഹറാമായത് എന്നു മുതലാണ്....❓ലീഗ് ആദ്യമായി അധികാരമെന്ന ചക്കരക്കുടത്തിൽ കയ്യിട്ട് നക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽനിന്നല്ലേ....❓
1965ൽ ജനുവരി 1ന് കോർക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നടന്ന സമ്മേളനത്തിന്റെ നോട്ടീസാണിത് ഇതിൽ ആരൊക്കെയാണ് പങ്കെടുത്തത് എന്ന് നോക്കുക ....
അന്ന് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത സാക്ഷാൽ കമ്മ്യൂസം അംഗീകരിക്കുന്ന #EMS. #ശങ്കരൻ #നമ്പൂതിരിയും , #സി #അച്ചുത #മേനോനും , #അരങ്ങിൽ #ശ്രീധരനും താല്‍ക്കാലിക മൂസ്ലിമായിരുന്നോ...❓അന്ന് ബാഫഖി തങ്ങളും,സി.എച്ചും കമ്മ്യൂണിസത്തെ ലീഗിനൊപ്പം ചേർത്തിയത് ഇസ്ലാമിനെ നശിപ്പിക്കാനോ അതോ ഇസ്ലാമിനെ സംരക്ഷിക്കാനോ....❓അന്നത്തെ ഒത്തുചേരലിൽ ബാഫഖി തങ്ങളും സി എച്ചും നക്കാപ്പിച്ചക്കുവേണ്ടി ഇസ്ലാമിനെ കമ്മ്യൂണിസത്തിന്റെ ആലയിൽകെട്ടി എന്നാണോ നിങ്ങളുടെ വാദം...❓ആ ഐക്യപ്പെടൽകൊണ്ട് സമുദായത്തിന് സംഭവിച്ചത് നേട്ടമോ കോട്ടമോ....❓അന്ന് ബിഫഖി തങ്ങളും സി.എച്ചും മുസ്ലിം സമുദായത്തെ വഞ്ചിച്ഛൂ എന്നാണോ നിങ്ങൾ ഇപ്പോൾ പറയുന്നത്.....❓