ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label മാധ്യമം പട്ടിണി സമരം. Show all posts
Showing posts with label മാധ്യമം പട്ടിണി സമരം. Show all posts

Tuesday, 29 August 2023

മാധ്യമം പട്ടിണി സമരം

*ജമാഅത്തെ ഇസ്ലാമി ഓണ സദ്യയിലും മാധ്യമം ജീവനക്കാർ പട്ടിണി സമരത്തിലും...*
👇🏻👇🏻👇🏻👁️👁️👁️
✍🏻 ''ഓണം പള്ളിയിലും പെരുന്നാൾ തെരുവിലുമായി '' ജമാഅത്തെ ഇസ്സാമിയുടെ പുരോഗമനം  ആടിത്തിമിർക്കുമ്പോൾ 'ഓണത്തിനിടക്കാണ് പൂട്ടു കച്ചവടം'... പട്ടിണി സമരം ഒതുക്കാൻ സകാത്ത് മുതലും തികയുന്നില്ല... പ്രസ്ഥാനത്തിൻ്റെ പടവലങ്ങ പോലുള്ള വളർച്ചയിൽ അസൂയയുള്ളവരാണ് 'പട്ടിണി' സമരവുമായി ഇറങ്ങിയവർ... ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ മീഡിയാ വൺ അമ്മിക്കല്ലും തൂക്കി എക്സ്ക്ളൂസീവിന് ഇറങ്ങുമായിരുന്നു... അല്ല പിന്നെ...നിങ്ങളിതൊന്നും കാര്യമാക്കേണ്ട... ധൈര്യമായി മുന്നോട്ടു പോകുക... അല്ലെങ്കിലും പട്ടിണി സമരക്കാർ പിന്നാലെയുള്ളപ്പോൾ എന്തിന് പേടിക്കണം...
*ഖുദ്സി*
29-08-2023


[8-2023]




 

മാനന്തവാടി ജമാഅത്തെ ഇസ്ലാമി പള്ളിയിൽ വച്ച് നടന്ന ഓണം സംഗമം ........[ 08-2023]