ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഖബർ-ഇബ്നുതൈമിയ്യയുടെ കെട്ടിപ്പൊക്കിയ ഖബർ. Show all posts
Showing posts with label ഖബർ-ഇബ്നുതൈമിയ്യയുടെ കെട്ടിപ്പൊക്കിയ ഖബർ. Show all posts

Sunday, 2 December 2018

ഇബ്നുതൈമിയ്യയുടെ കെട്ടിപ്പൊക്കിയ ഖബർ

വഹാബികൾ ശൈഖുൽ ഇസ്ലാം എന്ന് വിളിക്കുന്ന മുജാഹിദുകളുടെ ആശയ സ്റോതസ് ഇബ്നു തീമിയയുടെ ഖബർ കെട്ടിപ്പൊക്കിയിരിക്കുന്നു.(സിറിയ,ഡമസ്കസ്‌)
IS ഭീകരർ സിറിയയിലെ പല മഹാന്മാരുടെയും മഖാമുകൾ അടിച്ചു നിരപ്പാക്കി ആഘോഷിച്ചിട്ടും ഈ മഖാം തൊട്ടില്ല?...എന്തുകൊണ്ട്... ഇസ്ലാമിക മല്ലെന്ന് പറഞ്ഞ് നവവി ഇമാമിന്റ മഖ്ബറ പോലും തകർത്തവർ സ്വന്തം നേതാവിന്റെ ഖബർ തൊടാതെ ലോക പണ്ഡിതരുടെ നേരെ മാത്രം തിരിയുന്നത് കേവലം ഖബർ കെട്ടിപ്പൊക്കിയതിന്റെ പേരിലല്ലെന്ന് വളരെ വ്യക്തം... മറിച്ച്, മഹത്തുക്കൾ ലോകത്ത് വരച്ച് കാട്ടിയ യഥാർത്ഥ പാതയും അവരുടെ ഓർമ്മയും മുസ്ലിം മനസുകളിൽ നിന്ന് കുടി ഒഴിപ്പിക്കൽ തന്നെ ... പകരം ഇബ്നു തൈമിയ്യയെയും അയാളുടെ പിഴച്ച ആശയങ്ങളെയും പകരമായി കുടിയിരുത്തലും...!
ലോകത്ത് പല പേരിലാണെങ്കിലും ആശയങ്ങളിലും ആദർശങ്ങളിലും ഒരുപോലെ കൈകോർത്ത വഹാബികൾ മരണപ്പെട്ട മഹത്തുക്കളെപ്പോലും  വല്ലാതെ ഭയപ്പെടുന്നു...
IS=സലഫിസം=വഹാബിസം=മുജാഹിദ്‌ ആശയ ആദർശ അച്ചുതണ്ട് ആർക്ക് എത്ര നാൾ മറച്ചുവെക്കാനാകും...?




സിറിയയിലെ ഡമാസ്കസിലെ മഖാബിറുസ്സൂഫിയ്യ എന്ന പേരിലുള്ള  ശ്മശാനത്തിലാണ് ഇബ്നു തൈമിയ്യയുടെ ഖബ്റുള്ളത്...