ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label സ്കൂൾ-കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. Show all posts
Showing posts with label സ്കൂൾ-കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. Show all posts

Sunday, 11 March 2018

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

*കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ളവരുടെ ശ്രദ്ധയ്ക്ക്*
👇👇👇👇👇👇👇👇👇👇
മദ്റസയുടെ/വീടിന്റെ മുമ്പിൽ രാവിലെ 9 മണിക്ക് ശേഷം *മാത്രം* വരുന്ന സ്കൂൾ ബസ്/ഓട്ടോ ഉള്ള സ്കൂളിൽ മാത്രം കുട്ടികൾക്കു അഡ്മിഷൻ നൽകുക.
ഏഴു മണിക്ക് തന്നെ ഹോൺ അടിക്കുന്ന സ്കൂളിൽ ചേർത്തത് കൊണ്ട് മറ്റു സ്കൂളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ *ഒന്നും കിട്ടാനില്ല*
   *മതജ്ഞാനം നുകരാൻ സമയം  കിട്ടുന്നില്ല എന്ന വലിയൊരു നഷ്ടം*  അല്ലാതെ...
നാളെയുടെ ജീവിതം നഷ്ടപെടാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ഉള്ളതാണ് ഈ സന്ദേശം