ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ബുർദയുടെ രണ്ട് വരി തൗഹീദാക്കി മൗലവിമാർ!. Show all posts
Showing posts with label ബുർദയുടെ രണ്ട് വരി തൗഹീദാക്കി മൗലവിമാർ!. Show all posts

Tuesday, 3 July 2018

ബുർദയുടെ രണ്ട് വരി തൗഹീദാക്കി മൗലവിമാർ!

*ബുർദയുടെ രണ്ട് വരി അംഗീകരിക്കുന്ന മുജാഹിദ് മൗലവി ബാലുശേരി❗*
*ഇത്രയും നാൾ നരകത്തിലായിരുന്നത് സ്വർഗത്തിലാക്കി മൗലവിമാർ*❗
👇👇👇👁👁👁
https://youtu.be/X9femDWTPsk
*'''ബുർദ ശിർക്കാണ്...ബിദ്അത്താണ്...നബി ചൊല്ലാത്തതിനാൽ നരകത്തിൽ പോകും...'''.എന്തൊക്കെയായിരുന്നു..... അവസാനം,മുജാഹിദുകൾ നരകത്തിൽ പോകാൻ തന്നെ തീരുമാനിച്ചു...❗... സാരമില്ല... ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്... ന്നാലും ഇക്കണക്കിന് പോയാൽ സ്വർഗം കാലിയാകില്ലേന്നോർക്കുമ്പോൾ....കവി ഭാഷയിൽ- 'നമ്മൾ കൊയ്യും ശിർക്കെല്ലാം നമ്മുടെതാകും പൈങ്കിളിയേ...'*
                                    ✍ *ഖുദ്സി*