ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ-നരകവും സ്വർഗവും സംശയിച്ച് മുജാഹിദുകൾ!. Show all posts
Showing posts with label പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ-നരകവും സ്വർഗവും സംശയിച്ച് മുജാഹിദുകൾ!. Show all posts

Monday, 11 June 2018

പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ-നരകവും സ്വർഗവും സംശയിച്ച് മുജാഹിദുകൾ!

പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ...!!!
ആഗസ്റ്റ് 2017ൽ ഒരു പ്രത്യേകതയും ഇല്ലാത്തത്- കൃത്യം ഒരു മാസം കഴിഞ്ഞ്- സെപ്തംബർ 2017ൽ പെരുന്നാൾ ദിനത്തിലെ പ്രത്യേക സുന്നത്തുകളായി.....!....പെരുന്നാളിന് അണിഞ്ഞൊരുങ്ങണോ കുളിക്കണോ പുതുവസ്ത്രം ധരിക്കണോ എന്നറിയാതെ അണികൾ ത്രിശങ്കുവിൽ....!.... പ്രത്യേക സുന്നത്തില്ലാത്തത് സുന്നത്താണെന്ന് കരുതി-ചെയ്യൽ ബിദ്അത്താണെന്നും നരകത്തിൽ പോകുമെന്നും,സുന്നികൾക്കെതിരെ -സുന്നികൾക്കറിയാത്തതെന്ന മൗഡ്യത്തിൽ -മൗലവിമാർ വെച്ചു കാച്ചുന്നത് ,അത്ര പെട്ടെന്നൊന്നും കുഞ്ഞാടുകൾക്ക് മറക്കാൻ കഴിയില്ലല്ലോ......!!!
         ----------------------------------
പെരുന്നാളിന്  പ്രത്യേക കുളി, പുതിയ വസ്ത്രം ധരിക്കുക എന്നിവക്ക് ഒരു പ്രത്യേകതയും ഇല്ലാ എന്ന് വഹാബി മതം അവരുടെ മാസികയായ അൽ ഇസ്ലാഹ് മാസികയിൽ പഠിപ്പിക്കുന്നു.
''പെരുന്നാളിന് അണിഞ്ഞൊരുങ്ങൽ''
[അബ്ദുർറഊ നദ് വി -അല്‍ ഇസ്ലാഹ് മാസിക : ആഗസ്റ്റ് 2017]



പുതുവസ്ത്രമണിയല്‍ സുഗന്ധം ഉപയോഗിക്കല്‍ തുടങ്ങിയവ സുന്നത്താക്കികൊണ്ട് പെരുന്നാളുകളെ റസൂല്‍ ആനന്ദത്തിന്റെ ദിവസങ്ങൾ ആണെന്ന് പഠിപ്പിച്ചു
[വിചിന്തനം മാസിക
സെപ്റ്റംബർ 1 - 2017]