ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label പോർക്കിന്റെ അംശമുള്ള ഭക്ഷണങ്ങൾ ഏതെല്ലാം ?. Show all posts
Showing posts with label പോർക്കിന്റെ അംശമുള്ള ഭക്ഷണങ്ങൾ ഏതെല്ലാം ?. Show all posts

Wednesday, 18 October 2017

പന്നിയുടെ അംശമുള്ള ഭക്ഷണങ്ങൾ ഏതെല്ലാം ?


https://goo.gl/images/oA1DDq

ഇതിൽ കാണുന്ന കോഡുകൾ - [ഉദാഹരണത്തിന്E 100 ,E 141 ...] പന്നി നെയ്യ് അടങ്ങിയതിന്റെ തെളിവുകളാണെന്ന്!. ഒരു പാട് കോഡുകളതിൽ കൊടുത്തിട്ടുണ്ട്. അറിയാൻ ഈ ലിങ്കിൽ ക്ലിക്ക്  ചെയ്യുക.യാഥാർത്ഥ്യമെന്തുതന്നെയായാലും നാം സൂഷ്മത പാലിക്കാൻ ശ്രദ്ധിക്കുമല്ലോ.