ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label വഹാബികളുടെ ഓട്ടം അമേരിക്കക്ക് വേണ്ടി❗. Show all posts
Showing posts with label വഹാബികളുടെ ഓട്ടം അമേരിക്കക്ക് വേണ്ടി❗. Show all posts

Friday, 21 May 2021

വഹാബികളുടെ ഓട്ടം അമേരിക്കക്ക് വേണ്ടി❗

*വഹാബികളുടെ ഓട്ടം അമേരിക്കക്ക് വേണ്ടി...❗*
👇👇👇👁️👁️👁️

✍️ ഒരു വശത്ത് ,അമേരിക്കൻ താല്പര്യങ്ങൾ ഇസ്രയേലിനെ സൃഷ്ടിച്ചപ്പോൾ ഇല്ലാതായത് പലസ്തീനെന്ന കൊച്ചു രാജ്യമാണ്... മറുവശത്ത് ,അമേരിക്കൻ താല്പര്യങ്ങൾ വഹാബിസത്തെ പ്രയോഗവത്ക്കരിച്ചപ്പോൾ വഹാബിസത്തിലൂടെ  ഇല്ലാതാക്കാനും   നഷ്ടപ്പെടുത്താനും അമേരിക്ക ആഗ്രഹിച്ചത് / ആഗ്രഹിക്കുന്നത് എന്തൊക്കെയായിരിക്കും...❓... എന്തിന്  വേണ്ടി...❓ എങ്ങിനെ...❓
              വഹാബിസം അമേരിക്കക്കു വേണ്ടിയാണ്...വഹാബീ താല്പര്യങ്ങളും അമേരിക്കക്കു വേണ്ടി... അമേരിക്കയുടെ താല്പര്യം - ''എല്ലാ കാക്കാമാരുടെയും പരലോകം രക്ഷപെടണ'' മെന്നായതു കൊണ്ട് ഇനി ഒന്നും നോക്കാനില്ല...
                        മ്മടെ കേരളത്തിലെ ചില കോയമാരും അമേരിക്കക്ക് വേണ്ടി പ്രചരിപ്പിക്കപ്പെട്ട ചൂണ്ടയിൽ കുടുങ്ങി വഹാബിയായി... വിരലിലെണ്ണാവുന്ന ലെവൻമാർ ബാക്കിയുള്ള സർവ്വ മുസ്ലിംകളെയും മുശ്രിക്കാക്കി- സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി- പാശ്ചാത്യന്റെ തനിക്കൊണം കാണിച്ച് സകലയിടത്തും അമേരിക്കൻ വിഷം തളിച്ചപ്പോൾ , സംഗതി പത്തരമാറ്റ്... എന്തൊക്കെപ്പറഞ്ഞാലും ''വഹാബികളുടെ അമേരിക്കൻ ഈമാന് '' ബല്ലാത്ത മൊഞ്ചാണ്... അമേരിക്കൻ തൗഹീദുമായി വഹാബികൾ താടി നീട്ടിത്തടകി...!... വഹാബീ നേതാവ് അബ്ദുൽ വഹാബിനെ വളർത്തി എടുത്ത പാശ്ചാത്യ ചാരൻ ഹംഫറിന്റെ ഇംഗിതത്തിനനുസരിച്ച് ,ഇസ്ലാമിന്റെ ഉള്ളിൽ കടന്നു കൂടി മതത്തെ വികലമാക്കി വെട്ടി എടുത്തപ്പോളും, വഹാബികളെക്കാത്ത് അമേരിക്കയുടെ വഹാബീ സ്വർഗം റെഡിയായി നിന്നു...!...

                പക്ഷേ ,സംഗതി പുടുത്തം വിട്ടപ്പോൾ  സൗദി രാജ കുമാരനും ഉള്ളത് തുറന്നു പറഞ്ഞു... സ്വഹാബികൾ കേരളത്തിൽ പ്രചരിപ്പിച്ച് തലമുറകളായി മുസ്ലിംകൾ നെഞ്ചോടു ചേർത്ത ദീനിന് മൊഞ്ച് പോരെന്ന് പറഞ്ഞ് ഹംഫറിന്റെ അപ്പത്തിന് പിറകേ പാഞ്ഞപ്പോൾ തന്നെ മുസ്ലിംകൾക്ക് അപകടം മണത്തിരുന്നു.പാവം രാജകുമാരൻ... എന്തു ചെയ്യാൻ... പെട്ടാൽ പിടക്കുക തന്നെ...
*ഖുദ്സി*
21-05-2021