ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായങ്ങള്‍ രണ്ടു ഇനങ്ങളായി തിരിച്ചിട്ടുണ്ട്. 1-ഖദീം, 2-ജദീദ്. ബഗ്ദാദില്‍ വെച്ചോ ബഗ്ദാദ് വിട്ട് ഈജിപ്തിലെത്തുന്നതിന് മുമ്പോ ശാഫിഈ(റ) പറഞ്ഞ അഭിപ്രായങ്ങളാണ് ഖദീം എന്നറിയപ്പെടുന്നത്. ജദീദ് എന്നാല്‍ ഈജിപ്തില്‍ വെച്ചുള്ള ശാഫിഈ (റ)വിന്റെ അഭിപ്രായങ്ങളും ഫത്‌വകളുമാണ്
ബ്ളോഗിനെക്കുറിച്ച് ,
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി
Showing posts with label മദ്ഹബ്-ശാഫി ഇമാമിന്റെ ഖദീമും ജദീദും. Show all posts
Showing posts with label മദ്ഹബ്-ശാഫി ഇമാമിന്റെ ഖദീമും ജദീദും. Show all posts
Friday, 13 April 2018
Subscribe to:
Posts (Atom)