ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ദിക്റിന്റെ വെറൈറ്റി ഏടുമായി മുജാഹിദുകൾ!. Show all posts
Showing posts with label ദിക്റിന്റെ വെറൈറ്റി ഏടുമായി മുജാഹിദുകൾ!. Show all posts

Monday, 2 July 2018

ദിക്റിന്റെ വെറൈറ്റി ഏടുമായി മുജാഹിദുകൾ!

*ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ... ❗*
👇👇👇👁️👁️👁️

✍️️ മുജായിദുകൾക്ക് ഏടില്ലെന്നാരും പരാതി പറയരുത്... ഇത്തവണത്തെ അപ്ഡേഷനിൽ അതും റെഡി... നൂറ് തവണ എണ്ണം പിടിക്കുമ്പോൾ തസ്ബീഹ് മാല വേണോ എന്നുള്ള സംശയം മാത്രം...❗🤭.... എത്ര വകയാണെന്നറിയില്ല ....ഏതായാലും, വഹാബികളെ സംബന്ധിച്ചിടത്തോളം-ഇന്നലേകളോട് യോജിക്കാനാകാത്ത 'ഒരുവഹ'യാണെന്നു വ്യക്തം ❗😀... ശക്തി വർധിക്കാനും സമ്പത്ത് വർധിക്കാനും തുടങ്ങി ഒട്ടനവധി ഗുണഗണങ്ങൾ എണ്ണി എണ്ണിപ്പറയുന്നുണ്ട്...ശക്തിയും സമ്പത്തും വർധിക്കണമെങ്കിൽ പടച്ചോനോട് ചോദിക്കണമെന്ന് പറഞ്ഞിരുന്ന വഹാബികൾ, വഹാബീ ഭാഷയിൽ പറഞ്ഞാൽ- മന്ത്രവും തന്ത്രവും ചൊല്ലി പടച്ചോനെ മുള്ളിൽ നിർത്തി കാര്യം സാധിക്കുകയാണിപ്പോൾ...മഖ്ബറകളുണ്ടല്ലോ ഇനി പടച്ചോനെന്തിനെന്ന് ചോദിച്ചിരുന്ന വഹാബികൾ , മന്ത്രമുണ്ടല്ലോ ഇനി പടച്ചോനെന്തിന് എന്ന് പറയിപ്പിക്കുന്ന കോലത്തിലെത്തി...മുസ്ലിംകളുടെ സ്വലാത്ത് മജ്ലിസുകൾക്ക് പകരമായി  ഇത്തവണ സ്വലാത്തുകളുമുണ്ട്-വെറൈറ്റിയായി... ഇതെല്ലാം ഉസാറായിച്ചൊല്ലി ശക്തിയും സമ്പത്തും വർധിപ്പിച്ച് വഹാബികളെല്ലാം കൂട്ടത്തോടെ നരകത്തിൽ പോകുമല്ലോന്നോർക്കുമ്പോൾ ബല്ലാത്ത സന്തോസമുണ്ട്. അല്ലെങ്കിലും സത്യത്തിനെതിരെ പുറം തിരിഞ്ഞും മുസ്ലിംകളെ നരകത്തിൽ തള്ളിയും ഒരുപാട് കാലം പിടിച്ച് നിൽക്കാനാകില്ലെന്ന് മൗലവിമാർക്ക് നന്നായിട്ടറിയാം... മാറ്റുവിൻ വഹാബിച്ചട്ടങ്ങളെ... അല്ലെങ്കിലത്... ഏ... നോ പ്രോബ്ളം... ഒരുളുപ്പുമില്ലാതെ തൗഹീദ് മാറ്റാനും പഴയ വഹാബീ നരകം സ്വർഗമാക്കാനും മ്മടെ മൗലവിമാർ റെഡിയാണ്... ഏറ്റ് ചൊല്ലാൻ വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ... കവി ഭാഷയിൽ-ദാ... വീണിതല്ലോ കിടക്കുന്നു നരകത്തിൽ...❗ *ഖുദ്സി*
01-05-2021




മുജായിദുകൾക്ക് ഏടില്ലെന്നാരും പരാതി പറയരുത്... ഇത്തവണത്തെ അപ്ഡേഷനിൽ അതും റെഡി... നൂറ് തവണ എണ്ണം പിടിക്കുമ്പോൾ തസ്ബീഹ് മാല വേണോ എന്നുള്ള സംശയം മാത്രം...!.... എത്ര വകയാണെന്നറിയില്ല ....ഏതായാലും, വഹാബികളെ സംബന്ധിച്ചിടത്തോളം-ഇന്നലേകളോട് യോജിക്കാനാകാത്ത 'ഒരുവഹ'യാണെന്നു വ്യക്തം !
                                            ✍ *ഖുദ്സി*