#വഹാബികളുടെ #ശഫാഅത്ത് #ഏറ്റെടുത്ത് #KNM...! ”നേതൃത്വത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ആ തെറ്റ് നേതൃത്വത്തിന് വിടുക. പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ എത്തുമ്പോള്‍, റബ്ബേ ഈ #നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അതിനെ പിന്തുണച്ചത്. ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഈ #പണ്ഡിതന്മാരാണ് ഞങ്ങളെ #വഴിപിഴപ്പിച്ചത് എന്ന് നിങ്ങള്‍ പറയുക. #അതേറ്റെടുക്കാൻ #കേരള #ജംഇയ്യത്തുല്‍ #ഉലമ #തയ്യാറായിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങള്‍ സംഘടനയെ അനുസരിക്കുക” ടി പി അബ്ദുല്ലക്കോയ മദനി...!... ഇതാണ് മുജായിദുകളുടെ #ശഫാഅത്തുൽ -''ഉലമ''...!...എങ്ങിനെയുണ്ട് #പുരോഹിത #നവോത്ഥാനത്തിന്റെ കൊണം...!!!
ബ്ളോഗിനെക്കുറിച്ച് ,
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി
Showing posts with label ശഫാഅത്ത്-വഹാബികളുടെ ശഫാഅത്ത് ഏറ്റെടുത്ത് KNM. Show all posts
Showing posts with label ശഫാഅത്ത്-വഹാബികളുടെ ശഫാഅത്ത് ഏറ്റെടുത്ത് KNM. Show all posts
Sunday, 8 July 2018
Subscribe to:
Posts (Atom)