പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു www.hscap.kerala.gov.in എന്ന അഡ്രസിൽ പോയി അലോട്ട്മെൻറ് വിവരങ്ങൾ പരിശോധിക്കുക. തിരുത്തലുകൾ ആവശ്യമെങ്കിൽ ജൂൺ 6ന് നാലു മണിക്കകം അപേക്ഷ നേരത്തെ നൽകിയ സ്കൂളിൽ തിരുത്തൽ അപേക്ഷ ( സൈറ്റിൽ ലഭ്യമാണ്) നൽകുക. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഇതുവരെ സ്കൂളിൽ സമർപ്പിക്കാത്തവർക്ക് ഇപ്പോൾ സമർപ്പിക്കാവുന്നതുമാണ്.
ബ്ളോഗിനെക്കുറിച്ച് ,
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി
Showing posts with label പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ്. Show all posts
Showing posts with label പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ്. Show all posts
Monday, 4 June 2018
Subscribe to:
Posts (Atom)