ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label തറാവീഹ്- നബിയുടെ മാതൃക എവിടെ വഹാബികളേ?. Show all posts
Showing posts with label തറാവീഹ്- നബിയുടെ മാതൃക എവിടെ വഹാബികളേ?. Show all posts

Saturday, 12 May 2018

തറാവീഹ്- നബിയുടെ മാതൃക എവിടെ വഹാബികളേ?


*നബിചെയ്യണമെന്ന വാദം വഹാബികൾക്ക്  വെറുമൊരു പുകമറ മാത്രം*
*കാപട്യം വേണ്ട മുജായിദുകളെ* 🎙🎙🎙🎙👇🏻
*അതായത് റമളാനിലെ അവസാനത്തെ പത്തിൽ ഞങ്ങൾ മുത്ത് നബി സ്വ പഠിപ്പിച്ച പ്രകാരം പള്ളിയിൽ ഇഹ്തികാഫ് ഇരിക്കും ഇതാണ് നബിയുടെ മാത്ർക ഒകെ എന്നാൽ ഇതിനർത്ഥം അവസാനത്തെ പത്തിൽ ഇഹ്തികാഫല്ലാത്ത മറ്റ് പുണ്യകർമ്മങ്ങൾ പള്ളിയല്ലാത്ത സ്ഥലത്ത് പാടില്ലാ എന്നല്ലാട്ടൊ എന്നത് മറ്റൊരു വാസ്തവമാണ്*
👇🏻
*ഇരിക്കട്ടെ എന്നാൽ ഈ നബി മാത്ർക തറാവീഹിൽ എന്ത് കൊണ്ട് പാലിക്കുന്നില്ല മുജായിദ് സലപികളേ അതായത്* 👇🏻
*നിങ്ങൾ പറയുന്നു ഞങ്ങൾ നബി സ്വ റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ  കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ‌നിസ്ക്കരിക്കുന്നു*
*എന്നാൽ നബി സ്വ റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇത് ബിദ് അത്തല്ലേ മൗലവീ*
*നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ*
*തറാവീഹ് ജമാ  ഏതാ മാത്ർക*

*അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞത് 4+4 +3=11 ആകുന്നു ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ  ഇതിന്നും  നബി മാത്ർക വേണ്ടാ അല്ലെ* ❓☝🏻

*അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ അപ്പൊ അല്ലാത്ത കാലത്ത് നബി മാത്ർക വേണ്ടെ മുജായിദുകളേ* ☝🏻😃❓
*ബല്ലാത്ത ഖൗമന്നെ ഇവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാട്ടൊ*