ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കൈ കെട്ടലും ശൈഖ് സുദൈസും. Show all posts
Showing posts with label കൈ കെട്ടലും ശൈഖ് സുദൈസും. Show all posts

Friday, 27 October 2017

കൈ കെട്ടലും ശൈഖ് സുദൈസും



കേരളാ വഹാബികൾ പറയുന്നത് നെഞ്ചിനു മുകളിലാണ് കൈ കെട്ടേണ്ടത് എന്നാണ് .വഹാബീ ഭരണമാണ് സൗദിയിലെന്ന് പറയുന്ന ഇവർ -ഹറം ശരീഫിലെ ഇമാം ശൈഖ് സുദൈസ് സുന്നികളെ പോലെ കൈ കെട്ടുന്നതിനെക്കുറിച്ചെന്ത് പറയുന്നു😄😄😄 മൗലവിമാർക്ക് തിരിഞ്ഞ ഹദീസ് ശൈഖ് സുദൈസിന് തിരിഞ്ഞില്ലേ? അതോ,ശൈഖ് സുദൈസിന് തിരിഞ്ഞത് മൗലവിമാർക്ക് തിരിഞ്ഞില്ലേ ? 😄
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക👇
https://youtu.be/zx6nx79_sjg