ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label സഹാബികൾ ഇസ്റാഈലീ പ്രചാരകരെന്ന് വഹാബികൾ. Show all posts
Showing posts with label സഹാബികൾ ഇസ്റാഈലീ പ്രചാരകരെന്ന് വഹാബികൾ. Show all posts

Monday, 29 January 2018

സഹാബികൾ ഇസ്റാഈലീ പ്രചാരകരെന്ന് വഹാബികൾ


ഇസ്ലാമില്‍ ഇസ്രാഈലീ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങിനെ ?  മുഹമ്മദ് കുട്ടശ്ശേരി

(അല്‍മനാർ 19959  ഒക്ടോബർ 5 , പുസ്തകം 9 ലക്കം 6, പേജ് 151, 152)

ഇബ്നു അബ്ബാസ് തങ്ങള്‍ , അബൂഹുറയ്റ തങ്ങള്‍ ,തമീമുദ്ദാരി ,അബ്ദുള്ളാഹിബ്നു സലാം ,ഖഹ്ബബ്നു അഹ്ബാർ (റ) ഇവരെല്ലാം ഇസ്ലാമിൽ ഇസ്രാഈലീ കഥകൾ കെട്ടിച്ചമച്ചവരാണ്






കുട്ടശേരി ,കുടുങ്ങിയപ്പോൾ തിരുത്തിയതിന്റെ കോലം....!വിമർശക്കപ്പെട്ടപ്പോൾ പോലും ന്യായീകരിച്ചെഴുതിയത്രെ....!