ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കാന്തപുരം-നുണ വാർത്തകളുമായി മീഡിയാ വൺ. Show all posts
Showing posts with label കാന്തപുരം-നുണ വാർത്തകളുമായി മീഡിയാ വൺ. Show all posts

Saturday, 19 June 2021

ചോരക്കൊതിയുടെ നുണക്കെണികളുമായി മൗദൂദിക്കീടങ്ങളുടെ മീഡിയാ വൺ


 *ചോരക്കൊതിയുടെ നുണക്കെണികളുമായി മൗദൂദിക്കീടങ്ങളുടെ  മീഡിയാ വൺ...❗*

👇👇👇👁️👁️👁️

https://youtu.be/2LqfUT0aEbM

✍️ ''കാന്തപുരം പറഞ്ഞിട്ടില്ല... പക്ഷേങ്കി പറഞ്ഞെന്ന് നുമ്മ ന്യൂസ് കൊടുക്കും.നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം''...നുണക്കഥകൾ പടച്ചുവിട്ട മീഡിയാ വൺ ചാനലിലേക്ക് വിളിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.ഫീ സബീലില്ലയിൽ പെടുത്തി പാവങ്ങളുടെ സകാത്ത് മുതൽ വിഴുങ്ങുന്നവരുടെ മാധ്യമ സംസ്കാരം എങ്ങിനെയുണ്ട്... ❓. ഗുജറാത്ത് കലാപം അറിയാത്ത കാന്തപുരം എന്ന മാധ്യമ നുണയും ഇതിൻ്റെ ബാക്കിയാണ്. സമുദായത്തെ തമ്മിലടിപ്പിച്ച് ചോര കുടിച്ച് രസിക്കുന്ന ഇത്തരം ഒറ്റുകാരെ ഉത്തമ സമുദായം കരുതിയിരിക്കുക.''മൗദൂദികളുടെ പത്രം പറഞ്ഞു- ചാനൽ പറഞ്ഞു'' എന്നൊക്കെപ്പറഞ്ഞ് ഉസ്താദുമാരെ ചീത്ത വിളിച്ച് സ്വന്തം അമലുകൾ നഷ്ടപ്പെടുത്തുന്ന സാധുക്കൾക്ക് സമർപ്പിക്കുന്നു...

*ഖുദ്സി*

19-06-2021