ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label വഹാബികളുടെ പൂജകൾ!. Show all posts
Showing posts with label വഹാബികളുടെ പൂജകൾ!. Show all posts

Tuesday, 7 November 2017

വഹാബികളുടെ പൂജകൾ!



KNM നേതാക്കളുടെ കല്ല് പൂജ


           വഹാബികളുടെ നിലവിളക്ക് പൂജ



വഹാബികളുടെ കൊടിമര പൂജ



ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ മറ്റൊരു കല്ലുപൂജ !






ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ നടന്ന  കല്ലുപൂജയുടെ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 


റിബൺ പൂജ



NB :ഈ ഫോട്ടോകളിലുള്ള ആരെയും അപകീർത്തിപ്പെടുത്തലോ നിന്ദിക്കലോ ലക്ഷ്യമല്ല. അത്തരം ഉദ്ധേശ്യവും ഇല്ല.പൂജ എന്ന വാക്കിന് വഹാബികളോട് പ്രത്യേക കടപ്പാട് !.മഹത്തുക്കളുടെ ഖബർ സിയാറത്ത് നടത്തുന്ന മുസ്ലിമിനെ നോക്കി - ഖബർ പൂജകരെന്നാക്ഷേപിച്ചത് വഹാബീ കൂട്ടുകെട്ട് മുന്നണിയാണല്ലൊ! അതിലെ മണ്ടത്തരം മനസിലാക്കാനായി അതേ വാക്കിനെ അതേ പോലെ സാമ്യപ്പെടുത്തി എന്നു മാത്രം!