ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ശിർക്കിന്റെ കൊട്ടയിൽ ഗസ്സാലി ഇമാമും. Show all posts
Showing posts with label ശിർക്കിന്റെ കൊട്ടയിൽ ഗസ്സാലി ഇമാമും. Show all posts

Saturday, 9 September 2017

ഗസ്സാലി [റ]ഇമാമും ശിർക്കിന്റെ കൊട്ടയിൽ!

ഗസ്സാലി ഇമാം (റ) വിനെപ്പോലും അദ്വൈതക്കാരനാക്കിയ മുജാഹിദിസം


👆🏻👆🏻👆🏻 *മഹാനായ ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദുൽ ഗസ്സാലി (റ) അദ്വൈത വാദിയാണെന്ന് മുജാഹിദുകളുടെ 2017 ജൂണിൽ ഇറങ്ങിയ അൽ ഇസ്ലാഹ് മാസിക* *അല്ലാഹു ഇവരുടെ ശറിൽ നിന്ന് നമ്മെ ഏവരേയും കാക്കട്ടെ ആമീൻ ! എന്തൊരു ആരോപണമാണ് ഇക്കൂട്ടർ ഉന്നയിച്ചത് !!! സുബ് ഹാനള്ളാഹ്!* *ഹിജ്റ 450 ൽ ജനിച്ച് 505 ൽ വഫാത്തായ ഹുജ്ജത്തുൽ ഇസ്ലാം (ഇസ്ലാമിന്റെ പ്രൂഫ്) എന്നറിയപ്പെടുന്ന ആത്മീയ പരമായും തസ്വവ്വുഫ് പരമായും ശാസ്ത്രീയ പരമായും ധാരാളം ഗ്രന്ഥരചനകൾ നടത്തിയ മഹാനായ ഗസ്സാലി ഇമാമിനെയാണ് ഇക്കൂട്ടരുടെ തൂലികയാൽ വികൃതമാക്കപ്പെട്ടിരിക്കുന്നത് നഊദുബില്ലാഹ്* 🔻 *പരിശുദ്ധ ഇസ്ലാമിന്റെ ശിആറുകളെ നശിപ്പിച്ച് പൂർവ്വ സൂരികളായ സലഫുകളെയും ഖലഫുകളെയും വികൃതമാക്കി ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന മതമേതാണ് സൂക്ഷിക്കുക !!!* *മുജാഹിദിൽ കുടുങ്ങിപ്പോയ സാധാരണക്കാരായ പ്രിയ കൂട്ടുകാരേ മാറിച്ചിന്തിക്കാൻ സമയമായി തിരിച്ച് വരവ് സ്വർഗ്ഗത്തിലേക്ക് നയിക്കും*!!!!!!!______🖌