ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label സൗദിയുടെ ശിർക്കുകൾ[വഹാബീ ഭാഷയിൽ]. Show all posts
Showing posts with label സൗദിയുടെ ശിർക്കുകൾ[വഹാബീ ഭാഷയിൽ]. Show all posts

Sunday, 12 November 2017

സൗദിയുടെ ശിർക്കുകൾ[വഹാബീ ഭാഷയിൽ]


സൽമാൻ രാജാവിന്റെ കൈ മുത്തുന്നു.കേരളത്തിലിത് ചെയ്താൽ ശിർക്കും സൗദി അറേബ്യയിൽ ചെയ്താൽ തൗഹീദും!.വഹാബികളുടെ തൗഹീദിന്റെ പോരിശ !


തിരുനബിയുടെ ചാരത്ത് ഭവ്യതയോടെ സൽമാൻ രാജാവ്! ഹജ്ജിന് പോയാൽ പോലും മദീനയിലേക്ക് തിരിഞ്ഞ് നോക്കാത്ത-പുണ്യനബിയുടെ പച്ച ഖുബ്ബ പൊളിക്കുമെന്ന് പ്രസംഗിക്കുന്ന കേരളാ വഹാബിയുടെ ശിർക്ക് സൗദിയിലെ സൽമാൻ രാജാവിന് തൗഹീദ് !വഹാബികളേ നിങ്ങളേതാ മതം!



സൗദി രാജാവ് ദുആ ചെയ്യുന്നത് ഖിബ് ലയിലേക്ക് തിരിഞ്ഞ് നിന്നല്ല!തിരുനബിയുടെ റൗളയിലേക്ക് തിരിഞ്ഞ് നിന്ന് ! കേരളാ വഹാബിയുടെ ഭാഷയിൽ -ഖബർ പൂജയും കൊടിയ ശിർക്കും!