ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നബിദിനം-മുൻകാല വഹാബികളുടെ നിലപാട് [image]. Show all posts
Showing posts with label നബിദിനം-മുൻകാല വഹാബികളുടെ നിലപാട് [image]. Show all posts

Monday, 5 November 2018

നബിദിനം-മുൻകാല വഹാബികളുടെ നിലപാട് !

ലോകം മുഴുവൻ സന്തോഷിക്കുന്ന മാസമാണ് റ:അവ്വൽ...

മലയാളത്തിലും മൗലിദ് വേണം...

മൗലിദ് യോഗങ്ങൾ സംഘടിപ്പിക്കണമെന്നും അത് ചെയ്യാത്തവൻ നന്ദികെട്ടവനാണെന്നും കെ എം മൗലവി...
നബിയുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ബിദ്അത്താണ് ... നരകത്തിലാണ്... വഫാത്തിന്റെ പേരിൽ സങ്കടപ്പെടണം ... തുടങ്ങിയ വഹാബീ മാനിഫെസ്റ്റോയൊന്നും നിങ്ങളുടെ സ്ഥാപക നേതാക്കൾക്ക് പോലും മനസിലായില്ലേ മൗലവിമാരേ...?... അതോ, ബിദ്അത്ത് ചെയ്താൽ നരകത്തിൽ പോകുമെന്നത് മുസ്ലിംകൾക്ക് മാത്രം ബാധകമായതാണോ- വഹാബികൾക്കിത് ബാധകമല്ലേ...?...